Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒ​മാ​നി​ലെ എ​ല്ലാ...

ഒ​മാ​നി​ലെ എ​ല്ലാ ഹൈ​പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ലും ഓ​ണം വി​പ​ണി​യൊ​രു​ക്കി നെ​സ്‌​റ്റോ

text_fields
bookmark_border
ഒ​മാ​നി​ലെ എ​ല്ലാ ഹൈ​പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ലും ഓ​ണം വി​പ​ണി​യൊ​രു​ക്കി നെ​സ്‌​റ്റോ
cancel

മ​സ്​​ക​ത്ത്​: മ​ല​യാ​ളി​ക​ളും മ​ല​യാ​ള​ത്തെ സ്നേ​ഹി​ക്കു​ന്ന​വ​രും ആ​ഗ്ര​ഹി​ക്കു​ന്ന എ​ല്ലാ​വി​ധ വി​ഭ​വ​ങ്ങ​ളും സാ​ധ​ന സാ​മ​ഗ്രി​ക​ളു​മാ​യി ഒ​മാ​നി​ലെ​മ്പാ​ടു​മു​ള്ള നെ​സ്‌​റ്റോ ഹൈ​പ​ർ മാ​ർ​ക്ക​റ്റ് ഒ​രു​ങ്ങി​ക്ക​ഴി​ഞ്ഞു. കേ​ര​ള​ത്ത​നി​മ​യോ​ടെ ത​യാ​റാ​ക്കി​യ ഓ​ണ​ക്കോ​ടി​ക​ൾ മു​ത​ൽ പാ​യ​സ​ങ്ങ​ൾ വ​രെ ഏ​റ്റ​വും ആ​ക​ർ​ഷ​ക​മാ​യ വി​ല​യി​ലാ​ണ് നെ​സ്‌​റ്റോ ല​ഭ്യ​മാ​ക്കു​ന്ന​ത്.

എ​ല്ലാ ഹൈ​പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ലും ഓ​ണ​സ​ദ്യ​യും ഓ​ണ​സ​ദ്യ​ക്കാ​വ​ശ്യ​മാ​യ വി​ഭ​വ​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. പ്ര​വാ​സി​ക​ൾ​ക്ക് നാ​ട്ടി​ലെ അ​തേ പ​കി​ട്ടോ​ടെ ഓ​ണം കൊ​ണ്ടാ​ടാ​ൻ സൗ​ക​ര്യ​മൊ​രു​ക്കു​ക​യാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് നെ​സ്​​റ്റോ മാ​നേ​ജ്​​മെൻറ്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nesto
Next Story