Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഗോ​ൾ​ഡ​ൻ തു​ലി​പ്പി​ൽ...

ഗോ​ൾ​ഡ​ൻ തു​ലി​പ്പി​ൽ ഓ​ണ​സ​ദ്യ

text_fields
bookmark_border
Onam Sadya
cancel

മ​സ്ക​ത്ത്​: ഓ​ണാ​​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച്​ റൂ​വി​യി​ലെ ഗോ​ൾ​ഡ​ൻ തു​ലി​പ് ഹെ​ഡി​ങ്​ റ​സ്റ്റാ​റ​ന്റി​ൽ ഓ​ണ​സ​ദ്യ​യൊ​രു​ക്കും. സെ​പ്റ്റം​ബ​ർ എ​ട്ടി​ന്​ ഉ​ച്ച​ക്ക്​​ 12 മു​ത​ൽ 3.30 വ​രെ ഇ​വി​ടെ​നി​ന്നു ഓ​ണ​സ​ദ്യ ക​ഴി​ക്കാ​വു​ന്ന​താ​ണ്​ ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു. വീ​ട്ടി​ലേ​ക്ക്​ പാ​ർ​സ​ലാ​യി കൊ​ണ്ടു​പോ​കാ​നു​ള്ള സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

സെ​പ്​​റ്റം​ബ​ർ അ​ഞ്ചി​ന്​ മു​മ്പ് ബു​ക്ക്​ ചെ​യ്യു​ന്ന​വ​ർ​ക്ക്​ ​പ്ര​ത്യേ​ക ഇ​ള​വു​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. കേ​ര​ള ത​ന​ത്​ ശൈ​ല​യി​ൽ ഒ​രു​ക്കു​ന്ന ഓ​ണ​സ​ദ്യ​ക്ക്​ നാ​ല​ര റി​യാ​ലാ​ണ്​ ഈ​ടാ​ക്കു​ക

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:onam 2022Onam Sadya
News Summary - Onam Sadya in Golden Tulip
Next Story