Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഓണാഘോഷം സംഘടിപ്പിച്ചു
text_fieldsbookmark_border
ഫ്രണ്ട്സ് ഫാമിലി സലാലയിൽ സംഘടിപ്പിച്ച ഓണാഘോഷം
Listen to this Article
സലാല: പ്രവാസി സൗഹൃദ കൂട്ടായ്മയായ ഫ്രണ്ട്സ് ഫാമിലി സലാലയിൽ പത്താമത് ഓണാഘോഷം സംഘടിപ്പിച്ചു.
ഇത്തീനിലെ സ്വകാര്യ ഫാം ഹൗസിൽ നടന്ന പരിപാടിയിൽ നിരവധി കുടുംബങ്ങൾ സംബന്ധിച്ചു. പൂക്കളം, മാവേലി എഴുന്നള്ളത്ത്, വിവിധ കലാകായിക പരിപാടികൾ, വടംവലി, ഓണസദ്യ എന്നിവ നടന്നു. പ്രസിഡന്റ് ജയ പ്രകാശ്, സെക്രട്ടറി സിജി ലിൻസെൻ, ബിജുകുമാർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

