Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമ​ല​ബാ​ര്‍ അ​ടു​ക്ക​ള...

മ​ല​ബാ​ര്‍ അ​ടു​ക്ക​ള സ​ലാ​ല​യി​ല്‍ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
മ​ല​ബാ​ര്‍ അ​ടു​ക്ക​ള സ​ലാ​ല​യി​ല്‍ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
cancel

സ​ലാ​ല: മ​ല​ബാ​ര്‍ അ​ടു​ക്ക​ള ‘ഓ​ണോ​ത്സ​വം 2023’ എ​ന്ന പേ​രി​ല്‍ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.

ന​മ്പ​ര്‍ ഫൈ​വി​ലെ ലു​ബാ​ന്‍ പാ​ല​സ് ഹാ​ളി​ല്‍ ന​ട​ന്ന പ​രി​പാ​ടി ഒ​മാ​ന്‍ ചീ​ഫ് കോ​ഓ​ഡി​നേ​റ്റ​ര്‍ വ​ഹീ​ദ നി​സാ​ര്‍ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. ഓ​ണ​പ്പൂ​ക്ക​ളം, തി​രു​വാ​തി​ര, ഓ​ണ​പ്പാ​ട്ട്, ഓ​ണ​ക്ക​ളി​ക​ള്‍ തു​ട​ങ്ങി വി​വി​ധ പ​രി​പാ​ടി​ക​ള്‍ ന​ട​ന്നു.

നൂ​റു​ക​ണ​ക്കി​നാ​ളു​ക​ള്‍ പ​ങ്കെ​ടു​ത്ത ഓ​ണ​സ​ദ്യ​യും ന​ട​ന്നു. കോ​ഓ​ഡി​നേ​റ്റേ​ർ​സ് ഫ​സീ​ല ഹാ​രി​സ്, അ​സീ​ല സ​ലീം, എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ ജു​ജി​ല യൂ​സ​ഫ്, ഷി​ജി​ന മ​നോ​ജ്‌, സ​ഫി​യ മ​നാ​ഫ്, റാ​ബി​യ ഷെ​റി​ൻ, ഷ​ഹ​ന ഷാ​ബു എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍‌​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:onamonam celebrationoman
News Summary - onam celebration organized in Salalah near Malabarde
Next Story