Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഹൃദയ ദിനത്തിൽ...

ഹൃദയ ദിനത്തിൽ വാക്ക​േത്താൺ യാത്രയും വൈദ്യ പരിശോധനയും നടത്തി

text_fields
bookmark_border
ഹൃദയ ദിനത്തിൽ വാക്ക​േത്താൺ യാത്രയും വൈദ്യ പരിശോധനയും നടത്തി
cancel
camera_alt

സു​ഹാ​ർ അം​ബാ​ർ പാ​ർ​ക്കി​ൽ അ​ൽ​റ​ഫാ ആ​സ്​​റ്റ​ർ ആ​ശു​പ​ത്രി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ ബോ​ധ​വ​ത്​​ക​ര​ണ വാ​ക്ക​േ​ത്താ​ൺ

സു​ഹാ​ർ: ലോ​ക ഹൃ​ദ​യ സം​ര​ക്ഷ​ണ ദി​ന​മാ​യ സെ​പ്റ്റം​ബ​ർ 29ന് ​സു​ഹാ​ർ അം​ബാ​ർ പാ​ർ​ക്കി​ൽ അ​ൽ​റ​ഫാ ആ​സ്​​റ്റ​ർ ആ​ശു​പ​ത്രി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ബോ​ധ​വ​ത്​​ക​ര​ണ വാ​ക്ക​േ​ത്താ​ൺ യാ​ത്ര​യും സൗ​ജ​ന്യ വൈ​ദ്യ​പ​രി​ശോ​ധ​ന​യും ന​ട​ത്തി.

വാ​ക്ക​േ​ത്താ​ൺ, ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ പ്രൈ​വ​റ്റ് ഹെ​ൽ​ത്ത് ഡി​പ്പാ​ർ​ട്മെൻറ്​ ബാ​ത്തി​ന റീ​ജ​ൻ മേ​ധാ​വി ഡോ​ക്ട​ർ ന​ജാ​ത്ത്‌ അ​ൽ സ​ദ്ജാ​ലി മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ​ക്ട​ർ അ​ഷ്‌​റ​ഫ്‌ റെ​സ​ക്ക്​ പ​താ​ക കൈ​മാ​റി ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ച്ച്.​ആ​ർ മാ​നേ​ജ​ർ സ​ലീ​ല യൂ​സു​ഫ്, മാ​ർ​ക്ക​റ്റി​ങ് ഹെ​ഡ് സി​റി​ൽ, ന​ദീം എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. തു​ട​ർ​ന്ന് ഡോ​ക്ട​ർ രോ​ഗി​ക​ളെ പ​രി​ശോ​ധി​ച്ചു.

അ​ൽ​റ​ഫാ ആ​സ്​​റ്റ​ർ ഹോ​സ്പി​റ്റ​ലി​ലെ ഹൃ​ദ്രോ​ഗ​വി​ദ​ഗ്​​ധ​നെ കാ​ണാ​നും സൗ​ജ​ന്യ ഇ.​സി.​ജി എ​ടു​ക്കാ​നു​മു​ള്ള കൂ​പ്പ​ണും വി​ത​ര​ണം ചെ​യ്​​തു. അം​ബാ​ർ പാ​ർ​ക്കി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​യി​രു​ന്നു വാ​ക്ക​േ​ത്താ​ൺ ന​ട​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:World Heart Day
News Summary - On Heart Day, Wakathon travel and underwent a medical examination
Next Story