Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാൻ സുൽത്താൻ...

ഒമാൻ സുൽത്താൻ ഞായറാഴ്​ച്ച സൗദി സന്ദർശിക്കും

text_fields
bookmark_border
ഒമാൻ സുൽത്താൻ ഞായറാഴ്​ച്ച സൗദി സന്ദർശിക്കും
cancel

ജിദ്ദ: ഒമാൻ സുൽത്താൻ ഹൈസം ബിൻ താരിഖ്​ ഞായറാഴ്​ച സൗദിയിലെത്തും. സൽമാൻ രാജാവി​െൻറ ക്ഷണം സ്വീകരിച്ചാണ്​ രണ്ട്​ ദിവസം നീണ്ടു നിൽക്കുന്ന സന്ദർശത്തിന്​ ഒമാൻ സുൽത്താൻ സൗദി സന്ദർശിക്കുന്നത്​. രണ്ട്​ സഹോദര രാജ്യങ്ങൾ തമ്മിലുള്ള ചരിത്രപരവും സാഹോദര്യവുമായ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും സംയുക്ത സഹകരത്തി​െൻറ ചക്രവാളങ്ങൾ വികസിപ്പിക്കാനും ഇരുരാജ്യങ്ങളിലെ ജനങ്ങളുടെ ക്ഷേമവും പു​രോഗതിയും വികസിപ്പിക്കുന്നതിനുമാണ്​​ സന്ദർശനമെന്ന്​ എസ്​.പി.എ റിപ്പോർട്ട്​ ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman SultanOmanSaudi ArabiaHaitham Bin Tarik
News Summary - Omans Sultan to arrive in Saudi Arabia on Sunday
Next Story