Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗദി രാജാവിന്‍റെ സന്ദേശം സുൽത്താന്​ കൈമാറി

text_fields
bookmark_border
സൗദി രാജാവിന്‍റെ സന്ദേശം സുൽത്താന്​ കൈമാറി
cancel
camera_alt

സു​ൽ​ത്താ​ന്​ സൗ​ദി രാ​ജാ​വി​ന്‍റെ സ​ന്ദേ​ശം ഒ​മാ​നി​ലെ സൗ​ദി അം​ബാ​സ​ഡ​ർ അ​ബ്​​ദു​ല്ല ബി​ൻ സൗ​ദ്​ അ​ൽ അ​ൻ​സി​ ഇ​ന്റ​ർ​നാ​ഷ​ന​ൽ റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് കോ​ഓ​പ​റേ​ഷ​ൻ അ​ഫ​യേ​ഴ്‌​സ് ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും സു​ൽ​ത്താ​ന്റെ പ്ര​ത്യേ​ക പ്ര​തി​നി​ധി​യു​മാ​യ സ​യ്യി​ദ് അ​സ​ദ് ബി​ൻ താ​രി​ഖ് അ​ൽ സ​ഈ​ദി​ന്​ കൈ​മാ​റു​ന്നു

മ​സ്ക​ത്ത്​: സൗ​ദി രാ​ജാ​വ് സ​ൽ​മാ​ൻ ബി​ൻ അ​ബ്ദു​ൽ അ​സീ​സി​ന്‍റെ സ​ന്ദേ​ശം ഒ​മാ​ൻ ഭ​ര​ണാ​ധി​കാ​രി സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖി​ന്​ കൈ​മാ​റി.

ഒ​മാ​നി​ലെ സൗ​ദി അം​ബാ​സ​ഡ​ർ അ​ബ്​​ദു​ല്ല ബി​ൻ സൗ​ദ്​ അ​ൽ അ​ൻ​സി​യാ​ണ്​ ഇ​ന്റ​ർ​നാ​ഷ​ന​ൽ റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് കോ​ഓ​പ​റേ​ഷ​ൻ അ​ഫ​യേ​ഴ്‌​സ് ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും സു​ൽ​ത്താ​ന്റെ പ്ര​ത്യേ​ക പ്ര​തി​നി​ധി​യു​മാ​യ സ​യ്യി​ദ് അ​സ​ദ് ബി​ൻ താ​രി​ഖ് അ​ൽ സ​ഈ​ദി​ന്​ രേ​ഖാ​മൂ​ല​മു​ള്ള സ​ന്ദേ​ശം കൈ​മാ​റി​യ​ത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Oman’s sultan receives letter from Saudi king
Next Story