Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒ​മാ​ൻ ജ​ന​സം​ഖ്യയിൽ...

ഒ​മാ​ൻ ജ​ന​സം​ഖ്യയിൽ 1.2 ശതമാനത്തിന്റെ വർധന

text_fields
bookmark_border
ഒ​മാ​ൻ ജ​ന​സം​ഖ്യയിൽ 1.2 ശതമാനത്തിന്റെ വർധന
cancel

മ​സ്ക​ത്ത്​: ഒ​മാ​നി​ലെ ജ​ന​സം​ഖ്യ 50 ല​ക്ഷ​വും ക​ട​ന്നു. ദേ​ശീ​യ സ്ഥി​തി​വി​വ​ര കേ​ന്ദ്ര​ത്തി​ന്‍റെ ഏ​റ്റ​വും പു​തി​യ ക​ണ​ക്കി​ലാ​ണ്​ ഇ​ക്കാ​ര്യം പ​റ​യു​ന്ന​ത്. മു​ൻ വ​ർ​ഷ​ത്തെ​ക്കാ​ൾ അ​പേ​ക്ഷി​ച്ച്​ 1.2 ശ​ത​മാ​ന​ത്തി​ന്‍റെ വ​ർ​ധ​ന​വാ​ണു​ണ്ടാ​യി​രി​ക്കു​ന്ന​ത്. ആ​കെ ജ​ന​സം​ഖ്യ​യു​ടെ 43.3 ശ​ത​മാ​ന​വും ( 22,36,645) ഒ​മാ​നി പൗ​ര​ൻ​മാ​രും ബാ​ക്കി​യു​ള്ള 56.7 ശ​ത​മാ​നം ( 2,928,957) പ്ര​വാ​സി​ക​ളു​മാ​ണ് വ​രു​ന്ന​ത്.

ഏ​റ്റ​വും ജ​ന​സാ​ന്ദ്ര​ത​യു​ള്ള പ്ര​ദേ​ശ​മാ​യി മ​സ്‌​ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റ് തു​ട​രു​ന്നു. മൊ​ത്തം ജ​ന​സം​ഖ്യ​യു​ടെ 29.7 ശ​ത​മാ​ന​വും ഇ​വി​ടെ​യാ​ണ്​ താ​മ​സി​ക്കു​ന്ന​ത്. ഇ​ത്​ ഏ​ക​ദേ​ശം15,46,667 ആ​ളു​ക​ൾ വ​രും. ര​ണ്ടാം സ്ഥാ​ന​ത്തു വ​രു​ന്ന​ത്​ ദാ​ഖി​ലി​യ ഗ​വ​ർ​ണ​റേ​റ്റാ​ണ്​ 10,44,388 ആ​ളു​ക​ളാ​ണ്​ ഇ​വി​ടെ താ​മ​സി​ക്കു​ന്ന​ത്. ഇ​തു​ മൊ​ത്തം ജ​ന​സം​ഖ്യ​യു​ടെ 20.3 ശ​ത​മാ​ന​വു​മാ​ണെ​ന്ന്​ ദേ​ശീ​യ സ്ഥി​തി വി​വ​ര​​കേ​ന്ദ്ര​ത്തി​ന്‍റെ​ ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:populationOman
News Summary - Oman's population registers 1.2% growth
Next Story