Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 50 ലക്ഷവും കടന്ന് ഒമാൻ ജനസംഖ്യ
text_fieldsbookmark_border
മസ്കത്ത്: 50 ലക്ഷവും കടന്ന് സുൽത്താനേറ്റിലെ ജനസംഖ്യ. ഈ വർഷത്തിന്‍റെ ആദ്യപകുതിവരെയുള്ള കണക്കുപ്രകാരം 50, 79,514 ആണ് ഒമാന്‍റെ ജനസംഖ്യ. ദേശീയ സ്ഥിതിവിവര കേന്ദ്രത്തിന്‍റെ കണക്കിലാണ് ഇക്കാര്യം പറയുന്നത്.
ആകെ ജനസംഖ്യയുടെ 57 ശതമാനവും ഒമാനികളാണ്. 28, 95,547 ആളുകൾ വരും. ശേഷിക്കുന്ന 43 ശതമാനം പ്രവാസികളാണ്. ആകെ 21,83,967 പേർ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

