Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനിലെ പ്രമുഖ...

ഒമാനിലെ പ്രമുഖ ഗൈനക്കോളജിസ്റ്റ് ഡോ. മേരി മെറിറ്റ പെരേര നിര്യാതയായി

text_fields
bookmark_border
ഒമാനിലെ പ്രമുഖ ഗൈനക്കോളജിസ്റ്റ് ഡോ. മേരി മെറിറ്റ പെരേര നിര്യാതയായി
cancel

മസ്കത്ത്: ഒമാനിലെ പ്രമുഖ പ്രസവ-സ്ത്രീരോഗ വിദഗ്ദയും മസ്കത്തിലെ ബദർ അൽ സമ റോയൽ ആശുപത്രിയിലെ ചീഫ് ഒബ്സ്ട്രീഷ്യൻ ആൻഡ് ഗൈനക്കോളജിസ്റ്റുമായിരുന്ന തിരുവനന്തപുരം ഉള്ളൂർ നീരാഴി ലെയിൻ ദൈവപുര ഗാർഡൻസിൽ ഡോ. മേരി മെറിറ്റ പെരേര നിര്യാതയായി. നാട്ടിൽവെച്ചായിരുന്നു മരണം.

തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളേജിൽ നിന്ന് പഠനം പൂർത്തിയാക്കിയ ഡോ. മേരി മെറിറ്റ പെരേര, വർഷങ്ങളായി ഒമാനിലെ ആരോഗ്യരംഗത്ത് കർമനിരതയായിരുന്നു. കരുണയും സമർപ്പണബോധവും നിറഞ്ഞ ചികിത്സാ സേവനത്തിലൂടെ അനേകം ജീവിതങ്ങളെ സ്പർശിച്ച വ്യക്തിത്വമായ അവർ, ആയിരക്കണക്കിന് കുടുംബങ്ങളുടെ വിശ്വാസവും സ്നേഹവും നേടി.

ഭർത്താവ്: ഐ.എസ്.ആർ.ഒ റിട്ട. ശാസ്ത്രജ്ഞൻ ബെനഡികോസ്. മക്കൾ: ഡോ. നീതി ബെനഡികോസ്, നിത്യ ബെനഡികോസ്. സംസ്കാരം തിങ്കളാഴ്ച വൈകിട്ട് നാലിന് തിരുവനന്തപുരം സെന്റ് ആൻഡ്രൂസ് ചർച്ചിൽ നടക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ObitdoctorGynecologistOman
News Summary - Dr. Mary Merritt, a leading obstetrician-gynecologist and gynecologist in Oman, has passed away.
Next Story