ഒമാൻ വിദേശകാര്യ മന്ത്രി ജി.സി.സി സെക്രട്ടറി ജനറലുമായി കൂടിക്കാഴ്ച നടത്തി
text_fieldsഒമാൻ വിദേശകാര്യ മന്ത്രിയും ജി.സി.സി സെക്രട്ടറി ജനറലും തമ്മിൽ നടത്തിയ കൂടിക്കാഴ്ച
മസ്കത്ത്: ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് ബിൻ ഹമൂദ് അൽ ബുസൈദി ജി.സി.സി സെക്രട്ടറി ജനറലുമായി കൂടിക്കാഴ്ച നടത്തി.മനാമയിൽ െഎ.െഎ.എസ്.എസ് ഉച്ചകോടിക്കിടെയാണ് സെക്രട്ടറി ജനറൽ ഡോ. നാഇഫ് അൽ ഹജ്റെഫുമായുള്ള
കൂടിക്കാഴ്ച നടന്നതെന്ന് ഒൗദ്യോഗിക വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. ഗൾഫ് രാഷ്ട്രങ്ങളുടെ സംയുക്ത പ്രവർത്തനത്തിനൊപ്പം ഗൾഫ് സഹകരണ കൗൺസിൽ രാഷ്ട്രങ്ങളുടെ െഎക്യവും സഹകരണവുമടക്കം വിഷയങ്ങളും ചർച്ച ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

