Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസിറിയയിൽ ഒമാൻ അംബാസഡർ...

സിറിയയിൽ ഒമാൻ അംബാസഡർ ചുമതലയേറ്റു

text_fields
bookmark_border
സിറിയയിൽ ഒമാൻ അംബാസഡർ ചുമതലയേറ്റു
cancel
camera_alt

സിറിയയിലെ ഒമാൻ അംബാസഡർ ഉപപ്രധാനമന്ത്രി വാലിദ്​ അൽ മുഅല്ലിമിന് ഒൗദ്യോഗിക രേഖകൾ കൈമാറുന്നു

മസ്​കത്ത്​: സിറിയയിലെ ഒമാൻ അംബാസഡറായി തുർക്കി ബിൻ മഹ്​മൂദ്​ അൽ ബുസൈദി ചുമതലയേറ്റു. സിറിയൻ വിദേശകാര്യ മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ വാലിദ്​ അൽ മുഅല്ലിമിന്​ ഒൗദ്യോഗിക രേഖകൾ കൈമാറി.

ആഭ്യന്തര സംഘർഷങ്ങളെ തുടർന്ന്​ 2012ൽ ഡമസ്​കസിലെ നയതന്ത്ര കാര്യാലയങ്ങൾ അടച്ചതിന്​ ശേഷം സിറിയിൽ അംബാസഡറെ പുനഃസ്​ഥാപിക്കുന്ന ആദ്യ ഗൾഫ്​ രാജ്യമാണ്​ ഒമാൻ. മറ്റ്​ ഗൾഫ്​ രാജ്യങ്ങൾ സിറിയൻ സർക്കാറുമായുള്ള ബന്ധം വി ച്ഛേദിച്ചപ്പോഴും ഒമാൻ നയതന്ത്ര ബന്ധം കാത്തുസൂക്ഷിച്ചിരുന്നു.സിറിയൻ പ്രശ്​നപരിഹാരത്തിനുള്ള ശ്രമങ്ങളിലും ഒമാൻ സജീവമായി ഇടപെട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SyriaOman's ambassador
Next Story