Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമം​ഗോ​ളി​യ​യി​ലെ...

മം​ഗോ​ളി​യ​യി​ലെ ഒ​മാ​ൻ അം​ബാ​സ​ഡ​ർ അം​ഗീ​കാ​ര​പ​ത്രം കൈ​മാ​റി

text_fields
bookmark_border
omannews
cancel
camera_alt

മം​ഗോ​ളി​യ​യി​ലെ ഒ​മാ​ൻ നോ​ൺ റെ​സി​ഡ​ന്റ് അം​ബാ​സ​ഡ​റാ​യി പ്ര​സി​ഡ​ന്റ് ഉ​ഖ്‌​നാ​ഗി​ൻ ഖു​രേ​ൽ​സു​ഖി​ന് നാ​സ​ർ മു​ഹ​മ്മ​ദ് അ​ൽ ബു​സൈ​ദി അം​ഗീ​കാ​ര​പ​ത്രം കൈ​മാ​റു​ന്നു

മ​സ്ക​ത്ത്​: ചൈ​ന​യി​ലെ ഒ​മാ​ൻ അം​ബാ​സ​ഡ​ർ നാ​സ​ർ മു​ഹ​മ്മ​ദ് അ​ൽ ബു​സൈ​ദി മം​ഗോ​ളി​യ​യി​ലെ ഒ​മാ​ൻ നോ​ൺ റെ​സി​ഡ​ന്റ് അം​ബാ​സ​ഡ​റാ​യി പ്ര​സി​ഡ​ന്റ് ഉ​ഖ്‌​നാ​ഗി​ൻ ഖു​രേ​ൽ​സു​ഖി​ന് അം​ഗീ​കാ​ര​പ​ത്രം കൈ​മാ​റി. ​പ്ര​സി​ഡ​ന്‍റി​നും മം​ഗോ​ളി​യ​ൻ ജ​ന​ത​ക്കു​മു​ള്ള സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖി​ന്‍റെ ആ​ശം​സ​ക​ൾ അം​ബാ​സ​ഡ​ർ കൈ​മാ​റി. അം​ബാ​സ​ഡ​റോ​ട് ത​ന്‍റെ ആ​ശം​സ​ക​ൾ സു​ൽ​ത്താ​നെ അ​റി​യി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട പ്ര​സി​ഡ​ന്‍റ്, സു​ൽ​ത്താ​ന്‍റെ ജ്ഞാ​ന​പൂ​ർ​വ​ക​മാ​യ നേ​തൃ​ത്വ​ത്തി​നു​ കീ​ഴി​ൽ ഒ​മാ​നി ജ​ന​ത കൂ​ടു​ത​ൽ പു​രോ​ഗ​തി പ്രാ​പി​ക്ക​ട്ടെ​യെ​ന്ന് ആ​ശം​സി​ക്കു​ക​യും ചെ​യ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MongoliaOman Ambassador
News Summary - Oman's ambassador to Mongolia presents credentials
Next Story