Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒ​മാ​നി​ൽ​നി​ന്ന്​...

ഒ​മാ​നി​ൽ​നി​ന്ന്​ ഇ​റാ​നി​േ​ല​ക്ക്​ നേ​രി​ട്ട്​ നാ​ലാം ക​പ്പ​ൽ റൂ​ട്ട്​ തു​ട​ങ്ങി

text_fields
bookmark_border
ഒ​മാ​നി​ൽ​നി​ന്ന്​ ഇ​റാ​നി​േ​ല​ക്ക്​ നേ​രി​ട്ട്​ നാ​ലാം ക​പ്പ​ൽ റൂ​ട്ട്​ തു​ട​ങ്ങി
cancel

മ​സ്​​ക​ത്ത്​: ഒ​മാ​നും ഇ​റാ​നു​മി​ട​യി​ൽ നേ​രി​ട്ടു​ള്ള നാ​ലാ​മ​ത്​ ക​പ്പ​ൽ റൂ​ട്ട്​ ആ​രം​ഭി​ച്ചു. ഒ​മാ​ നി​ലെ സു​വൈ​ഖ്​ തു​റ​മു​ഖ​ത്തെ​യും ഇ​റാ​നി​ലെ ജാ​സ്​​ക്​ തു​റ​മു​ഖ​ത്തെ​യും ബ​ന്ധി​പ്പി​ക്കു​ന്ന​താ​ണ്​ റൂ​ട്ട്. ഇ​റാ​ൻ-​ഒ​മാ​ൻ സം​യു​ക്ത​ ചേം​ബ​ർ ഒാ​ഫ്​ കോ​മേ​ഴ്​​സി​നെ ഉ​ദ്ധ​രി​ച്ച്​ ഇ​റാ​ൻ വാ​ണി​ജ്യ-​വ്യ​വ​സാ​യ-​ഖ​ന​ന-​കാ​ർ​ഷി​ക ചേം​ബ​റി​​​െൻറ പോ​ർ​ട്ട​ൽ റി​േ​​പ്പാ​ർ​ട്ട്​ ചെ​യ്​​ത​താ​ണ്​ ഇ​ക്കാ​ര്യം.2015ലാ​ണ്​ ഇ​രു രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ൽ നേ​രി​ട്ടു​ള്ള ക​പ്പ​ൽ റൂ​ട്ട്​ ആ​ദ്യ​മാ​യി ആ​രം​ഭി​ച്ച​ത്. ഒ​മാ​നി​ലെ സോ​ഹാ​റി​നെ​യും ഇ​റാ​നി​ലെ ബ​ന്ദ​ർ അ​ബ്ബാ​സി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന​താ​ണ്​ ഇ​ത്.

2016ൽ ​ര​ണ്ട്​ ഒ​മാ​നി തു​റ​മു​ഖ​ങ്ങ​ളി​ൽ​നി​ന്നാ​യി ഇ​റാ​നി​ലെ ബ​ഹോ​ന​റി​ലേ​ക്ക്​ നേ​രി​ട്ടു​ള്ള റൂ​ട്ട്​ ആ​രം​ഭി​ച്ചു. 2017 ഡി​സം​ബ​റി​ൽ സോ​ഹാ​ർ തു​റ​മു​ഖ​വും ഇ​റാ​ൻ തു​റ​മു​ഖ ന​ഗ​ര​മാ​യ ഖൊ​റം​ശ​ഹ്​​റും ത​മ്മി​ൽ ബ​ന്ധി​പ്പി​ച്ച്​ മൂ​ന്നാ​മ​ത്​ റൂ​ട്ടും തു​ട​ങ്ങി.
പു​തി​യ റൂ​ട്ട്​ ആ​രം​ഭി​ച്ച​തോ​ടെ കൂ​ടു​ത​ൽ ഇ​റാ​നി​യ​ൻ ച​ര​ക്കും കാ​ർ​ഷി​േ​കാ​ൽ​പ​ന്ന​ങ്ങ​ളും ഒ​മാ​നി​ലെ​ത്തും. യു.​എ​സ്​ ഉ​പ​രോ​ധം കാ​ര​ണം താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​ച്ചി​ട്ടി​രു​ന്ന ബ​ന്ദ​ർ അ​ബ്ബാ​സ്​-​സോ​ഹാ​ർ ക​പ്പ​ൽ റൂ​ട്ട്​ പു​ന​രാ​രം​ഭി​ച്ച​താ​യും ഇ​റാ​ൻ-​ഒ​മാ​ൻ സം​യു​ക്​​ത ചേം​ബ​ർ ഒാ​ഫ്​ കോ​മേ​ഴ്​​സ്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanoman newsomanil ninn iqaqilekk
News Summary - omanil ninn iqaqilekk-oman-oman news
Next Story