Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനി വ്യായാമ ദിനം...

ഒമാനി വ്യായാമ ദിനം ആഘോഷിച്ചു

text_fields
bookmark_border
ഒമാനി വ്യായാമ ദിനം ആഘോഷിച്ചു
cancel

മ​സ്​​ക​ത്ത്​: പ്ര​ഥ​മ ഒ​മാ​നി വ്യാ​യാ​മ ദി​നം ആ​ഘോ​ഷി​ച്ചു. ദി​നാ​ച​ര​ണ​ത്തി​​​െൻറ ഭാ​ഗ​മാ​യി ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ വി​വി​ധ പ​രി​പാ​ടി​ക​ൾ ന​ട​ന്നു.
ദി​നാ​ച​ര​ണ ഭാ​ഗ​മാ​യി വൈ​കീ​ട്ട്​ നാ​ലു​മു​ത​ൽ അ​സ്സ​ഹ്​​വ ഗാ​ർ​ഡ​ൻ​സി​ൽ കാ​യി​ക മ​ന്ത്രി ശൈ​ഖ്​ സാ​ദ്​ ബി​ൻ മു​ഹ​മ്മ​ദ്​ അ​ൽ മ​ർ​ദൂ​ഫ്​ അ​ൽ സാ​ദി​യു​ടെ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ൽ പ​രി​പാ​ടി​ക​ൾ ന​ട​ന്നു. ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം പ്ലാ​നി​ങ്​ അ​ഫ​യേ​ഴ്​​സ്​ വി​ഭാ​ഗം അ​ണ്ട​ർ സെ​ക്ര​ട്ട​റി​യും ദേ​ശീ​യ പ​ക​ർ​ച്ച​വ്യാ​ധി​യി​ത​ര രോ​ഗ പ്ര​തി​രോ​ധ ക​മ്മി​റ്റി ചെ​യ​ർ​മാ​നു​മാ​യ ഡോ. ​അ​ലി ബി​ൻ താ​ലി​ബ്​ അ​ൽ ഹി​നാ​യ്​ അ​ട​ക്കം നി​ര​വ​ധി ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്​​ഥ​രും പ​െ​ങ്ക​ടു​ത്തു.

ന​ട​ത്തം, പ്ര​തി​ദി​ന ജീ​വി​ത​ത്തി​ൽ വ്യാ​മ​ത്തി​​​െൻറ പ്രാ​ധാ​ന്യ​ത്തെ കു​റി​ച്ച ബോ​ധ​വ​ത്​​ക​ര​ണം, സ്​​പോ​ർ​ട്​​സ്​ ആ​ക്​​ടി​വി​റ്റി​ക​ൾ, പ​ര​മ്പ​രാ​ഗ​ത-​വി​നോ​ദ കാ​യി​ക രൂ​പ​ങ്ങ​ൾ, ഫി​റ്റ്​​ന​സ്​ എ​ക്​​സ​ർ​സൈ​സ്, സ്​​കീ​യി​ങ്, പ​രി​പാ​ടി​യി​ൽ പ​െ​ങ്ക​ടു​ക്കാ​നെ​ത്തി​യ​വ​ർ​ക്ക്​ ഹെ​ൽ​ത്ത്​ കോ​ർ​ണ​ർ എ​ന്നി​വ​യും ഒ​രു​ക്കി​യി​രു​ന്നു. സ​ർ​ക്കാ​ർ, സ്വ​കാ​ര്യ സ്​​ഥാ​പ​ന​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്തം ഉ​ണ്ടാ​യി​രു​ന്നു. സ്വ​ദേ​ശി​ക​ൾ​ക്കൊ​പ്പം വി​ദേ​ശി​ക​ളും പ​െ​ങ്ക​ടു​ത്തു. ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ മാ​തൃ​കാ​പ​ര​മാ​യ ജീ​വി​ത​ശൈ​ലി വ​ള​ർ​ത്തി​യെ​ടു​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യാ​ണ്​ എ​ല്ലാ വ​ർ​ഷ​വും ഒ​ക്​​ടോ​ബ​ർ ര​ണ്ട്​ ഒ​മാ​ൻ കാ​യി​ക ദി​ന​മാ​യി ആ​ഘോ​ഷി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ‘ഹെ​ൽ​ത്ത്​ ബി​ഗി​ൻ​സ്​’ വി​ത്ത്​ എ ​സ്​​റ്റെ​പ്പ്​’ എ​ന്ന ആ​ശ​യ​ത്തി​ലൂ​ന്നി​യാ​ണ്​ ഇൗ ​വ​ർ​ഷ​ത്തെ ദി​നാ​ച​ര​ണം ന​ട​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanoman newsomani vyama dinam
News Summary - omani vyama dinam-oman-oman news
Next Story