Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസ​ലാ​ല ലു​ലു​വി​ൽ...

സ​ലാ​ല ലു​ലു​വി​ൽ ഒ​മാ​നി ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ മേ​ള തു​ട​ങ്ങി

text_fields
bookmark_border
സ​ലാ​ല ലു​ലു​വി​ൽ ഒ​മാ​നി ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ മേ​ള തു​ട​ങ്ങി
cancel

സ​ലാ​ല: ഗ്രാൻഡ് മാ​ളി​ലെ ലു​ലു​വി​ൽ ഒ​മാ​നി ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വും വി​ൽ​പ​ന​യും തു​ട​ങ്ങി. ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വാ​ണി​ജ്യ വ്യവ​സാ​യി​ക മ​ന്ത്രാ​ല​യ​ത്തി​ലെ ഡ​യ​റ​ക്ട് മാ​നേ​ജ​ർ അ​ഹ്മദ് അ​ബ്ദു​ല്ല സൈ​ദ് അ​ൽ റ​വാ​സ് മു​ഖ്യാ​തി​ഥി​യാ​യി. ഒ​മാ​നി​ൽ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന ഉ​ൽ​പ​ന്ന​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് എ​ക്സി​ബി​ഷ​ൻ സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​ത്. ഭ​ക്ഷ്യ ഇ​ന​ങ്ങ​ളും അ​ല്ലാ​ത്ത​തു​മാ​യ ഉ​ൽ​പ​ന്നങ്ങ​ൾ പ്ര​ദ​ർ​ശ​ന​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഡി​സം​ബ​ർ 31വ​രെ​യാ​ണ് എ​ക്സി​ബി​ഷ​ൻ ഉ​ണ്ടാ​വു​ക. ലു​ലു സ​ലാ​ല ജ​ന​റ​ൽ മാ​നേ​ജ​ർ ന​വാ​ബ്, ഷോ​പ്പ് മാ​നേ​ജ​ർ അ​ബു​ല്ലൈ​സ് എ​ന്നി​വ​രും സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lulu HypermarketOmani ProductsOmani Products Expo
News Summary - Omani Products Expo opens at Salalah Lulu Hypermarket
Next Story