Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightലോകത്തിലെ എട്ടാമത്തെ...

ലോകത്തിലെ എട്ടാമത്തെ ഉയർന്ന പർവതം കീഴടക്കി ഒമാനി പർവതാരോഹക

text_fields
bookmark_border
ലോകത്തിലെ എട്ടാമത്തെ ഉയർന്ന പർവതം കീഴടക്കി ഒമാനി പർവതാരോഹക
cancel
camera_alt

ഒ​മാ​നി പ​ർ​വ​താ​രോ​ഹ​ക നാ​ദി​റ ബി​ൻ​ത്​ അ​ഹ​മ്മ​ദ് അ​ൽ ഹാ​ർ​ത്ത മ​നാ​സ്​​ലു പ​ർ​വ​ത​കൊ​ടു​മു​ടി​യി​ൽ എ​ത്തി​യ​പ്പോ​ൾ

മ​സ്​​ക​ത്ത്​: ലോ​ക​ത്തി​ലെ എ​ട്ടാ​മ​ത്തെ ഉ​യ​ർ​ന്ന പ​ർ​വ​തം കീ​ഴ​ട​ക്കി ഒ​മാ​നി പ​ർ​വ​താ​രോ​ഹ​ക. നാ​ദി​റ ബി​ൻ​ത്​ അ​ഹ​മ്മ​ദ് അ​ൽ ഹാ​ർ​ത്ത​യാ​ണ് ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ​നേ​പ്പാ​ളി​ലെ മ​നാ​സ്​​ലു പ​ർ​വ​ത കൊ​ടു​മു​ടി​യി​ൽ രാാ​ജ്യ​ത്തി​െൻറ പ​താ​ക പാ​റി​പ്പി​ച്ച​ത്.

സ​മു​ദ്ര​നി​ര​പ്പി​ൽ​നി​ന്ന് 8163 മീ​റ്റ​ർ ഉ​യ​ര​ത്തി​ലാ​ണ്​ ഇൗ ​പ​ർ​വ​തം. 25 ദി​വ​സ​മാ​ണ്​ ല​ക്ഷ്യ സ്​​ഥാ​ന​ത്ത്​​ എ​ത്താ​ൻ നാ​ദി​റ എ​ടു​ത്ത​ത്. നീ​ണ്ട ത​യാ​റെ​ടു​പ്പു​ക​ൾ​ക്ക്​ ​േശ​ഷ​മാ​യി​രു​ന്നു മ​ല​ക​യ​റ്റം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Omani mountaineer
News Summary - Omani mountaineer conquers the world's highest mountain
Next Story