Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒ​മാ​ൻ പ്ര​വാ​സി...

ഒ​മാ​ൻ പ്ര​വാ​സി നാ​ട്ടി​ൽ നി​ര്യാ​ത​നാ​യി

text_fields
bookmark_border
ഒ​മാ​ൻ പ്ര​വാ​സി നാ​ട്ടി​ൽ നി​ര്യാ​ത​നാ​യി
cancel
camera_alt

കെ.​എ​ൻ. ഗ​ഫൂ​ർ

മ​സ്ക​ത്ത്: ചി​കി​ത്സ​ക്കാ​യി നാ​ട്ടി​ലേ​ക്ക് പോ​യ ഒ​മാ​നി​ലെ പ്ര​വാ​സി നാ​ട്ടി​ൽ നി​ര്യാ​ത​നാ​യി. ക​ണ്ണൂ​ർ വാ​രം ച​തു​ര​ക്കി​ണ​ർ ആ​യ​ങ്കി പ​റ​മ്പി​ൽ സ​ബീ​റാ​സി​ൽ കെ.​എ​ൻ. ഗ​ഫൂ​റാ​ണ് (64) നാ​ട്ടി​ൽ മ​രി​ച്ച​ത്.

ആ​റു വ​ർ​ഷ​ത്തോ​ള​മാ​യി മ​സ്ക​റ്റ് ഗാ​ല​യി​ലെ സാ​സ് റ​സ്റ്റോ​റ​ന്റി​ൽ ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു. ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ൾ നേ​രി​ട്ട​തി​നെ​ത്തു​ട​ർ​ന്ന് തു​ട​ർ​ചി​കി​ത്സ​ക്കാ​യി ആ​റു ദി​വ​സം മു​മ്പാ​ണ് നാ​ട്ടി​ലേ​ക്ക് പോ​യ​ത്. പ​രേ​ത​രാ​യ അ​ഹ​മ്മ​ദ്- കെ.​എ​ൻ. സ​ഫി​യ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ​മാ​ർ: പ​രേ​ത​യാ​യ മാ​രി​യ​ത്ത്, ആ​യി​ഷ കു​ന്നും​പു​റ​ത്ത്.

മ​ക്ക​ൾ: മു​ബ​ഷി​ർ, സ​ബീ​റ, മി​ഖ്ദാ​ദ്. സ​ഹോ​ദ​ര​ങ്ങ​ൾ: സു​ബൈ​ദ, സു​ഹ​റ, സെ​റീ​ന, ഇ​സ്മാ​യി​ൽ, ന​ബീ​സ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsOmangulfnewsmalayalamObituary
News Summary - Omani expatriate becomes homeless
Next Story