Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightടി.​വി-​നാ​ട​ക ന​ടി...

ടി.​വി-​നാ​ട​ക ന​ടി ശ​മ മു​ഹ​മ​ദ്​ സൗ​ദി​യി​ൽ നി​ര്യാ​ത​യാ​യി

text_fields
bookmark_border
ടി.​വി-​നാ​ട​ക ന​ടി ശ​മ മു​ഹ​മ​ദ്​ സൗ​ദി​യി​ൽ നി​ര്യാ​ത​യാ​യി
cancel

മ​സ്ക​ത്ത്​: ഒ​മാ​നി​ലും ഗ​ൾ​ഫ്​ ​മേ​ഖ​ല​യി​​ലും അ​റി​യ​പ്പെ​ടു​ന്ന ടി.​വി-​നാ​ട​ക ന​ടി ശ​മ മു​ഹ​മ്മ​ദ് (64) നി​ര്യാ​ത​യാ​യി. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന്​ സൗ​ദി​യി​ലാ​യി​രു​ന്നു മ​ര​ണം.

1958 ഫെ​ബ്രു​വ​രി 19ന് ​കു​വൈ​ത്തി​ൽ ജ​നി​ച്ച ശ​മ കു​വൈ​ത്തി​ലും ബ​ഹ്‌​റൈ​നി​ലു​മാ​യി​രു​ന്നു വി​ദ്യാ​ഭ്യാ​സം നേ​ടി​യി​രു​ന്ന​ത്. 1975ലാ​ണ്​ ക​ലാ​രം​ഗ​ത്തേ​ക്ക്​ പ്ര​വേ​ശി​ക്കു​ന്ന​തെ​ങ്കി​ലും 2002ൽ ​ആ​രം​ഭി​ച്ച ടെ​ലി​വി​ഷ​ൻ, നാ​ട​ക പ​ര​മ്പ​ര​ക​ളി​ലൂ​ടെ​യാ​ണ്​ അ​വ​ർ ​ശ്ര​ദ്ധ നേ​ടു​ന്ന​ത്.

അ​ൽ-​അ​സൂ​ഫ്, ഗോ​ർ​ബ​ത്ത് മ​ഷെ​ർ, അ​ധാ​രി, ഡ്രെ​യി​ഷ് എ​ന്നി​വ​യു​ൾ​പ്പെ​ടെ ​നി​ര​വ​ധി ടെ​ലി​വി​ഷ​ൻ, നാ​ട​ക പ​ര​മ്പ​ര​ക​ളി​ൽ അ​വ​ർ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:actressartistShama’a Muhammad
News Summary - Omani artist “Shama’a Muhammad” passes away
Next Story