Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒ​മാ​ൻ പ്ര​തി​ദി​ന...

ഒ​മാ​ൻ പ്ര​തി​ദി​ന എ​ണ്ണ​യു​ൽ​പാ​ദ​നം വ​ർ​ധി​പ്പി​ക്കും

text_fields
bookmark_border
ഒ​മാ​ൻ പ്ര​തി​ദി​ന എ​ണ്ണ​യു​ൽ​പാ​ദ​നം വ​ർ​ധി​പ്പി​ക്കും
cancel

മ​സ്​​ക​ത്ത്​: ഒ​മാ​ൻ മേ​യ്​ മു​ത​ൽ പ്ര​തി​ദി​ന എ​ണ്ണ​യു​ൽ​പാ​ദ​നം വ​ർ​ധി​പ്പി​ക്കും. എ​ണ്ണ​യു​ൽ​പാ​ദ​ക രാ​ഷ്​​ട്ര​ങ്ങ​ളു​മാ​യു​ള്ള ധാ​ര​ണ​പ്ര​കാ​രം മേ​യ്, ജൂ​ൺ, ജൂ​ലൈ മാ​സ​ങ്ങ​ളി​ലാ​ണ്​ ഉ​ൽ​പാ​ദ​ന​ത്തി​ൽ വ​ർ​ധ​ന വ​രു​ത്തു​ക.

മേ​യ്​ മാ​സ​ത്തി​ൽ പ്ര​തി​ദി​ന ഉ​ൽ​​പാ​ദ​ന​ത്തി​ൽ 9000 ബാ​ര​ലി​െൻറ വ​ർ​ധ​ന​യാ​ണ്​ വ​രു​ത്തു​ക. ജൂ​ണി​ൽ 9000 ബാ​ര​ലും ജൂ​ലൈ​യി​ൽ 12,000 ബാ​ര​ലും വ​ർ​ധി​പ്പി​ക്കും. നി​ല​വി​ൽ 7.32ല​ക്ഷം ബാ​ര​ലാ​ണ്​ ഒ​മാ​െൻറ പ്ര​തി​ദി​ന ഉ​ൽ​​പാ​ദ​നം. ധാ​ര​ണ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കു​റ​ച്ച ഉ​ൽ​പാ​ദ​നം ക്ര​മ​മാ​യി വ​ർ​ധി​പ്പി​ക്കാ​നാ​ണ്​ പ​ദ്ധ​തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oil production
Next Story