Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഹോ​ക്കി ഒ​ളി​മ്പി​ക്...

ഹോ​ക്കി ഒ​ളി​മ്പി​ക് യോ​ഗ്യ​ത മ​ത്സ​ര​ത്തി​ന് ഒ​മാ​ൻ വേ​ദി​യാ​കും

text_fields
bookmark_border
ഹോ​ക്കി ഒ​ളി​മ്പി​ക് യോ​ഗ്യ​ത മ​ത്സ​ര​ത്തി​ന് ഒ​മാ​ൻ വേ​ദി​യാ​കും
cancel

മ​സ്ക​ത്ത്​: ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഹോ​ക്കി ഫെ​ഡ​റേ​ഷ​ൻ (എ​ഫ്.​എ​ച്ച്.​ഐ) ഹോ​ക്കി ഒ​ളി​മ്പി​ക് യോ​ഗ്യ​ത മ​ത്സ​ര​ത്തി​ന് ഒ​മാ​ൻ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കും. അ​ടു​ത്ത വ​ർ​ഷം 15 മു​ത​ൽ 21 വ​രെ മ​സ്ക​ത്തി​ലാ​യി​രി​ക്കും മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ക. ഇ​ത്ത​രം ഒ​രു ടൂ​ർ​ണ​മെ​ന്‍റി​ന്​ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന്​ ഒ​മാ​ൻ ഹോ​ക്കി അ​സോ​സി​യേ​ഷ​ൻ (ഒ.​എ​ച്ച്‌.​എ) പ്ര​സി​ഡ​ന്റ് ഡോ ​മ​ർ​വാ​ൻ അ​ൽ ജു​മ പ​റ​ഞ്ഞു. ജ​നു​വ​രി​യി​ൽ ന​ടു​ക്കു​ന്ന എ​ഫ്‌.​ഐ‌.​എ​ച്ച് ഹോ​ക്കി ഫൈ​വ്​​സ് ലോ​ക​ക​പ്പി​ന് തൊ​ട്ടു​മു​മ്പാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ക. പ്രാ​രം​ഭ​ ഘ​ട്ട​ത്തി​ൽ​ത​ന്നെ ത​ങ്ങ​ൾ താ​ൽ​​പ​ര്യം പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു.

ഒ​മാ​ൻ ഹോ​ക്കി ലോ​ക​ത്തി​ന്​ മു​ന്നി​ൽ മി​ന്നി​ത്തി​ള​ങ്ങു​ന്ന മാ​സ​മാ​യി​രി​ക്കും ജ​നു​വ​രി​യെ​ന്നും ജു​മ പ​റ​ഞ്ഞു. പൂ​ർ​ണ പി​ന്തു​ണ ന​ൽ​കി​യ​തി​ന് സാം​സ്കാ​രി​ക, കാ​യി​ക, യു​വ​ജ​ന മ​ന്ത്രാ​ല​യ​ത്തി​നും സാം​സ്കാ​രി​ക, കാ​യി​ക, യു​വ​ജ​ന മ​ന്ത്രി സ​യ്യി​ദ് ദി​യ​സീ​ൻ ബി​ൻ ഹൈ​തം അ​ൽ സ​ഈ​ദി​നും എ​ഫ്‌.​ഐ‌.​എ​ച്ച് പ്ര​സി​ഡ​ന്റ് ത​യ്യ​ബ് ഇ​ക്രാ​മി​നും ന​ന്ദി അ​റി​യി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പാ​കി​സ്​​താ​ൻ ഹോ​ക്കി ഫെ​ഡ​റേ​ഷ​ന്റെ ഭ​ര​ണ​ത്തി​ലു​ണ്ടാ​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളാ​ണ് ഒ​ളി​മ്പി​ക് യോ​ഗ്യ​ത മ​ത്സ​ര​ങ്ങ​ൾ അ​വി​ടെ​നി​ന്നും മാ​റ്റാ​ൻ കാ​ര​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HockeyTournamentOlympicVenueOman
News Summary - Oman will be the Venue of hockey Olympic qualification tournament
Next Story