Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അർമീനിയ-അസർബൈജാൻ കരാറിനെ സ്വഗതം ചെയ്ത് ഒമാൻ

text_fields
bookmark_border
അർമീനിയ-അസർബൈജാൻ കരാറിനെ സ്വഗതം ചെയ്ത് ഒമാൻ
cancel

മസ്കത്ത്: അർമീനിയയും അസർബൈജാനും തമ്മിലുള്ള സമാധാന കരാറിനെ ഒമാൻ സ്വാഗതം ചെയ്തു. കരാറിലെത്താൻ മധ്യസ്ഥത വഹിച്ച അ​മേരിക്കയേയും നിർണായക പങ്കുവഹിച്ച മറ്റ് കക്ഷിക​​​ളേയും സുൽത്താനേറ്റ് അഭിനന്ദിച്ചു. ദീർഘകാല തർക്കങ്ങൾ പരിഹരിക്കുന്നതിൽ നയതന്ത്രത്തിന്റെയും സംഭാഷണത്തിന്റെയും മൂല്യം പ്രതിഫലിപ്പിക്കുന്നതാണ് ഈ ചരിത്രപരമായ കരാർ. അർമേനിയയും അസർബൈജാനും തമ്മിലുള്ള പതിറ്റാണ്ടുകളായി നിലനിൽക്കുന്ന സംഘർഷവും വിഭജനവും അവസാനിപ്പിക്കുന്നതിലേക്ക് ഇത് നയിക്കുമെന്നും വിദേശകാര്യ മന്ത്രാലയംപ്രസ്താവനയിൽ പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Oman welcomes Armenia-Azerbaijan agreement
Next Story