Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒ​മാ​ൻ വി​ഷ​ൻ 2040:...

ഒ​മാ​ൻ വി​ഷ​ൻ 2040: ഒ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്തി

text_fields
bookmark_border
ഒ​മാ​ൻ വി​ഷ​ൻ 2040: ഒ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്തി
cancel

മ​സ്​​ക​ത്ത്​: ഒ​മാ​ൻ വി​ഷ​ൻ 2040​െൻ​റ മു​ഖ്യ ക​മ്മി​റ്റി ഡി​പ്ലോ​മാ​റ്റി​ക്​ ക്ല​ബി​ൽ യോ​ഗം ചേ​ർ​ന്നു. ക​മ ്മി​റ്റി​യു​ടെ ഒ​മ്പ​താം യോ​ഗ​മാ​യി​രു​ന്നു ഇ​ത്. പൈ​തൃ​ക-​സാം​സ്​​കാ​രി​ക മ​ന്ത്രി​യും ഒ​മാ​ൻ വി​ഷ​ൻ 2040 മു​ഖ്യ ക​മ്മി​റ്റി മേ​ധാ​വി​യു​മാ​യ സ​യ്യി​ദ്​ ഹൈ​തം ബി​ൻ താ​രി​ഖ്​ അ​ൽ സ​ഇൗ​ദ്​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​മ്മി​റ്റി അം​ഗ​ങ്ങ​ളും ഉ​ന്ന​ത ഉ​േ​ദ്യാ​ഗ​സ്​​ഥ​രും പ​െ​ങ്ക​ടു​ത്തു. ക​ഴി​ഞ്ഞ യോ​ഗ​ത്തി​ലെ​ടു​ത്ത തീ​രു​മാ​ന​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​തി​​​െൻറ പു​രോ​ഗ​തി യോ​ഗം വി​ല​യി​രു​ത്തി. ജ​നു​വ​രി അ​വ​സാ​നം ന​ട​ക്കു​ന്ന ഒ​മാ​ൻ 2040 ദേ​ശീ​യ സ​മ്മേ​ള​ന​ത്തി​​​െൻറ ത​യാ​റെ​ടു​പ്പു​ക​ളും യോ​ഗം വി​ല​യി​രു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanoman newsoman vision 2040
News Summary - oman vision 2040-oman-oman news
Next Story