Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാൻ-യു.എസ്​ സംയുക്ത...

ഒമാൻ-യു.എസ്​ സംയുക്ത സൈനികാഭ്യാസം സമാപിച്ചു

text_fields
bookmark_border
ഒമാൻ-യു.എസ്​ സംയുക്ത സൈനികാഭ്യാസം സമാപിച്ചു
cancel
camera_alt

ഒ​മാ​ൻ-​യു.​എ​സ്​ സം​യു​ക്ത സൈ​നി​കാ​ഭ്യാ​സ​ത്തി‍െൻറ സ​മാ​പ​ന​ത്തി​ൽ​നി​ന്ന്​ 

മ​സ്​​ക​ത്ത്​: റോ​യ​ൽ ആ​ർ​മി ഓ​ഫ്​ ഒ​മാ‍െൻറ​യും അ​മേ​രി​ക്ക​ൻ സൈ​ന്യ​ത്തി‍െൻറ ഇ​ൻ​ഫ​ൻ​ട്രി യൂ​നി​റ്റു​ക​ളും സം​യു​ക്​​ത​മാ​യി സം​ഘ​ടി​പ്പി​ച്ച സൈ​നി​കാ​ഭ്യാ​സം സ​മാ​പി​ച്ചു. 'വാ​ലി ഓ​ഫ്​ ഫ​യ​ർ' എ​ന്ന്​ പേ​രി​ട്ട സം​യു​ക്​​ത സൈ​നി​കാ​ഭ്യാ​സം തും​റൈ​ത്തി​ലെ എ​യ​ർ​ബേ​സി​ലാ​ണ്​ ന​ട​ന്ന​ത്.

കോ​വി​ഡ്​ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ പാ​ലി​ച്ചാ​ണ്​ 11 ദി​വ​സ​​ത്തെ ക്യാ​മ്പ്​ ന​ട​ന്ന​ത്. റോ​യ​ൽ ആ​ർ​മി ഓ​ഫ്​ ഒ​മാ​നെ പ്ര​തി​നി​ധാ​നം ചെ​യ്​​ത്​ 11ാം ഇ​ൻ​ഫെ​ൻ​ട്രി ബ്രി​ഗേ​ഡാ​ണ്​ പ​​ങ്കെ​ടു​ത്ത​ത്. സ​മാ​പ​ന ച​ട​ങ്ങി​ൽ 11ാം ഇ​ൻ​ഫെ​ൻ​ട്രി ക​മാ​ൻ​ഡ​ർ ബ്രി​ഗേ​ഡി​യ​ർ ഹാ​മി​ദ്​ ബി​ൻ അ​ബ്​​ദു​ല്ല അ​ൽ ബ​ലൂ​ഷി പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanmilitary exercise
News Summary - Oman-US joint military exercise concludes
Next Story