Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒ​മാ​ൻ യു.​എ.​ഇ...

ഒ​മാ​ൻ യു.​എ.​ഇ എ​ക്​​സ്​​ചേ​ഞ്ച്​ ശാ​ഖ വാ​ദി അ​ൽ ല​വാ​മി​യി​ൽ തു​റ​ന്നു

text_fields
bookmark_border
ഒ​മാ​ൻ യു.​എ.​ഇ എ​ക്​​സ്​​ചേ​ഞ്ച്​ ശാ​ഖ വാ​ദി അ​ൽ ല​വാ​മി​യി​ൽ തു​റ​ന്നു
cancel
camera_alt?????? ??.??.?? ????????????????????? ????? ??? ??????? ???? ??.??? ??????? ????????????? ????????????
മ​സ്​​ക​ത്ത്​: സു​ൽ​ത്താ​നേ​റ്റി​ലെ മു​ൻ​നി​ര ധ​ന​വി​നി​മ​യ സ്​​ഥാ​പ​ന​മാ​യ ഒ​മാ​ൻ യു.​എ.​ഇ എ​ക്​​സ്​​ചേ​ഞ ്ചി​​െൻറ പു​തി​യ ശാ​ഖ വാ​ദി അ​ൽ ല​വാ​മി​യി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. സി.​ഇ.​ഒ എം.​പി ബോ​ബ​ൻ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഇ​ൻ​സ്​​റ്റ​ൻ​റ്​ മ​ണി ട്രാ​ൻ​സ്​​ഫ​ർ, റി​യ​ൽ ടൈം ​അ​ക്കൗ​ണ്ട്​ ക്രെ​ഡി​റ്റ്​ ഫെ​സി​ലി​റ്റി, വി​ദേ​ശ​നാ​ണ​യ കൈ​മാ​റ്റം തു​ട​ങ്ങി വി​വി​ധ സേ​വ​ന​ങ്ങ​ൾ ഇ​വി​ടെ ല​ഭ്യ​മാ​കും. പ്ര​വൃ​ത്തി​ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ 9.30 മു​ത​ൽ രാ​ത്രി 9.30വ​രെ​യാ​ണ്​ പ്ര​വ​ർ​ത്ത​ന​സ​മ​യം. വെ​ള്ളി​യാ​ഴ്​​ച​ക​ളി​ൽ ഉ​ച്ച​ക്ക്​ 12 മു​ത​ൽ ഒ​രു​മ​ണി വ​രെ ഒ​ഴി​ച്ചു​ള്ള സ​മ​യ​ത്ത്​ ബ്രാ​ഞ്ച്​ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​യി​രി​ക്കും. വി​വി​ധ ശാ​ഖ​ക​ൾ​ക്കു​ പു​റ​മെ അ​ടു​ത്തി​ടെ അ​വ​ത​രി​പ്പി​ച്ച ഒ​മാ​ൻ യു.​എ.​ഇ എ​ക്​​സ്​​ചേ​ഞ്ച്​ ഒാ​ൺ​ലൈ​ൻ മ​ണി ട്രാ​ൻ​സ്​​ഫ​ർ ആ​പ്പ്​ മു​ഖേ​ന​യും വെ​ബ്​​സൈ​റ്റ്​ മു​ഖേ​ന​യും പ​ണ​മ​യ​ക്കാം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsoman uae exchange
News Summary - Oman UAE exchange, news
Next Story