Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാൻ ടെൽ അതി​വേഗ...

ഒമാൻ ടെൽ അതി​വേഗ ഇൻറർനെറ്റ്: വ​ട​ക്ക​ൻ ബാ​ത്തി​ന​യി​ൽ കൂ​ടു​ത​ൽ ഇ​ട​ങ്ങ​ളി​ലേ​ക്ക്​ വ്യാ​പി​പ്പി​ച്ചു 

text_fields
bookmark_border
ഒമാൻ ടെൽ അതി​വേഗ ഇൻറർനെറ്റ്: വ​ട​ക്ക​ൻ ബാ​ത്തി​ന​യി​ൽ കൂ​ടു​ത​ൽ ഇ​ട​ങ്ങ​ളി​ലേ​ക്ക്​ വ്യാ​പി​പ്പി​ച്ചു 
cancel

സൊ​ഹാ​ർ​: ഒ​മാ​ൻ​ടെ​ല്ലി​​​െൻറ അ​തി​വേ​ഗ ഇ​ൻ​റ​ർ​നെ​റ്റ്​ സേ​വ​നം വ​ട​ക്ക​ൻ ബാ​ത്തി​ന​യി​ൽ കൂ​ടു​ത​ൽ സ്​​ഥ​ല​ങ്ങ​ളി​ലേ​ക്ക്​ വ്യാ​പി​പ്പി​ച്ചു. ഫൈ​ബ​ർ ഒ​പ്​​റ്റി​ക്​ സാ​േ​ങ്ക​തി​ക​ത​യി​ൽ (എ​ഫ്.​ടി.​ടി.​എ​ച്ച്) അ​ധി​ഷ്​​ഠി​ത​മാ​യ ഇൗ ​സം​വി​ധാ​നം സൊ​ഹാ​ർ, സു​വൈ​ഖ്, സ​ഹം, ഷി​നാ​സ്, ലി​വ എ​ന്നി​വി​ട​ങ്ങ​ളി​ലും ല​ഭ്യ​മാ​കു​മെ​ന്ന്​ ഒ​മാ​ൻ​ടെ​ൽ വാ​ർ​ത്താ​കു​റി​പ്പി​ൽ അ​റി​യി​ച്ചു.

സൊ​ഹാ​റി​ലെ മു​വൈ​ല, ലി​വ​യി​ലെ ലി​വ അ​ൽ ജ​ദീ​ദ, അ​ൽ ഷാ​ബി​യ, അ​ൽ അ​ഖ​ർ, അ​ൽ സാ​ഫി​യ, ഷി​നാ​സി​ലെ അ​ൽ ബ​ലീ​ദ, സ​ഹ​മി​ലെ ദീ​ൽ അ​ൽ ബ​റൈ​ക്, ബ​ത്തേ​ഹ അ​ൽ സാ​ഹി​ൽ, അ​ൽ ഖു​ർ​ഹ, ബ​ത്തേ​ഹ ഹി​ലാ​ൽ, അ​ൽ ഷു​റൈ​സ തു​ട​ങ്ങി​യ സ്​​ഥ​ല​ങ്ങ​ളി​ലെ  ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ അ​തി​വേ​ഗ ഇ​ൻ​റ​ർ​നെ​റ്റ്​ സം​വി​ധാ​ന​ത്തി​ന്​ അ​പേ​ക്ഷി​ക്കാ​മെ​ന്ന്​ ഒ​മാ​ൻ​ടെ​ൽ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ശ​ബ്​​ദം, ഡാ​റ്റ, ​െഎ.​പി.​ടി.​വി സേ​വ​ന​ങ്ങ​ൾ ഫൈ​ബ​ർ ഒ​പ്​​റ്റി​ക്​​സ്​ സം​വി​ധാ​ന​ത്തി​ലൂ​ടെ ല​ഭ്യ​മാ​ക്കു​ന്ന ഒ​മാ​നി​ലെ ഏ​ക ടെ​ലി​കോം സേ​വ​നം ഒ​മാ​ൻ ടെ​ല്ലി​േ​ൻ​റ​താ​ണ്. ആ​ക​ർ​ഷ​ക​മാ​യ നി​ര​ക്കു​ക​ളി​ൽ ഇ​ത്​ ല​ഭ്യ​മാ​ണ്. 

200 എം.​ബി.​പി.​എ​സ്​ വ​രെ വേ​ഗം ല​ഭി​ക്കു​ന്ന​തി​നാ​ൽ ഒാ​ൺ​ലൈ​ൻ ഗെ​യ്​​മി​ങ്, വീ​ഡി​യോ സ്​​ട്രീ​മി​ങ്​ പ്രേ​മി​ക​ൾ​ക്ക്​ ഇ​ത്​ ഉ​പ​കാ​ര​പ്ര​ദ​മാ​ണ്. ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ ആ​ദ്യ​ത്തെ മാ​സം ഇ​ൻ​റ​ർ​നെ​റ്റ്​ സൗ​ജ​ന്യ​മാ​യി​രി​ക്കും. സൗ​ജ​ന്യ വൈ​ഫൈ റൂ​ട്ട​റും ല​ഭി​ക്കും. നി​ല​വി​ലെ എ.​ഡി.​എ​സ്.​എ​ൽ ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ അ​തേ ഫി​ക്​​സ​ഡ്​ ലൈ​ൻ ന​മ്പ​ർ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ത​ന്നെ പു​തി​യ സേ​വ​ന​ത്തി​ലേ​ക്ക്​ മാ​റാ​ൻ ക​ഴി​യും. മൂ​ല്യ​വ​ർ​ധി​ത സേ​വ​ന​ങ്ങ​ൾ അ​ധി​ക പ​ണം അ​ട​ച്ച്​ സ​ബ്​​സ്​​ക്രൈ​ബ്​ ചെ​യ്യാ​നും ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ സാ​ധി​ക്കും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsmalayalam newsoman tel internet
News Summary - oman tel highspeed internet oman gulf news
Next Story