Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസിറിയൻ തലസ്ഥാനമായ...

സിറിയൻ തലസ്ഥാനമായ ഡമസ്കസിൽ നടന്ന ബോംബാക്രമണത്തെ ഒമാൻ സുൽത്താനേറ്റ് ശക്തമായി അപലപിച്ചു

text_fields
bookmark_border
സിറിയൻ തലസ്ഥാനമായ ഡമസ്കസിൽ നടന്ന ബോംബാക്രമണത്തെ ഒമാൻ സുൽത്താനേറ്റ് ശക്തമായി അപലപിച്ചു
cancel

മസ്കത്ത്: സിറിയൻ തലസ്ഥാനമായ ഡമസ്കസിൽ നടന്ന ബോംബാക്രമണത്തെ ഒമാൻ സുൽത്താനേറ്റ് ശക്തമായി അപലപിച്ചു. സിറിയൻ സർക്കാരിനോടും ജനങ്ങളോടും ഇരകളുടെ കുടുംബങ്ങളോടും ഒമാൻ തങ്ങളുടെ അനുശോചനം രേഖപ്പെടുത്തി. ആക്രമണത്തിൽ പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു.കാരണങ്ങളോ പ്രേരണകളോ എന്തുതന്നെയായാലും, എല്ലാത്തരം അക്രമങ്ങളെയും ഭീകരവാദത്തെയും ശക്തമായി എതിർക്കുന്നുവെന്ന് സുൽത്താനേറ്റ് വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:syriandamascusOman
News Summary - Oman Sultanate strongly condemns the bombing in the Syrian capital, Damascus
Next Story