Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഔദ്യോഗിക സന്ദർശനത്തിന് ഒരുങ്ങി ഒമാൻ സുൽത്താൻ

text_fields
bookmark_border
ഔദ്യോഗിക സന്ദർശനത്തിന് ഒരുങ്ങി ഒമാൻ സുൽത്താൻ
cancel

മസ്‌കത്ത്: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് ബുധനാഴ്ച മുതൽ ബോട്സ്വാന, അംഗോള എന്നീ രാജ്യങ്ങളിൽ ഔദ്യോഗിക സന്ദർശനം നടത്തും.ഇരു രാജ്യങ്ങളുമായുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള മേഖലകളും അതിനുള്ള അവസരങ്ങളും സന്ദർശനത്തിൽ ചർച്ച ചെയ്യും.

വിവിധ മേഖലകളിലെ സഹകരണം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള വിഷയങ്ങളും ചർച്ചയുടെ ഭാഗമാകും.ബോട്സ്വാനയുമായും അംഗോളയുമായും ഒമാന്റെ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള സാധ്യതകളും സന്ദർശനത്തിൽ വിലയിരുത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Oman Sultan set for official visit
Next Story