Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ബ്രിട്ടൻ സന്ദർശനം നാളെ മുതൽ

text_fields
bookmark_border
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുക ലക്ഷ്യം
സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ബ്രിട്ടൻ സന്ദർശനം നാളെ മുതൽ
cancel

മസ്കത്ത്: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് തിങ്കളാഴ്ച ബ്രിട്ടനിൽ ഔദ്യോഗിക സന്ദർശനം നടത്തും. ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമന്റെ ക്ഷണപ്രകാരമാണ് സന്ദർശനം. ഒമാനും ബ്രിട്ടനും തമ്മിലുള്ള ചരിത്രപരമായ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും വിവിധ മേഖലകളിലെ സഹകരണം വിപുലീകരിക്കുന്നതിനുമാണ് സന്ദർശനമെന്ന് റോയൽ കോർട്ട് ദിവാൻ അറിയിച്ചു.

സന്ദർശനത്തിനിടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും സഹകരണ സാധ്യതകളും ചർച്ച ചെയ്യും. പരസ്പര താൽപര്യമുള്ള പ്രാദേശിക, അന്താരാഷ്ട്ര വിഷയങ്ങളിലും ഇരുനേതാക്കളും ആശയവിനിമയം നടത്തും.സുൽത്താനൊപ്പം ഉന്നതതല ഔദ്യോഗിക സംഘവും ബ്രിട്ടനിലെത്തും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Oman Sultan Haitham Visits UK Tomorrow
Next Story