Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസുൽത്താൻ പെരുന്നാൾ...

സുൽത്താൻ പെരുന്നാൾ ആശംസകൾ നേർന്നു

text_fields
bookmark_border
സുൽത്താൻ പെരുന്നാൾ ആശംസകൾ നേർന്നു
cancel

മ​സ്ക​ത്ത്​: ബ​ലി​പെ​രു​ന്നാ​ളി​ന്‍റെ ഭാ​ഗ​മാ​യി ഒ​മാ​ൻ ഭ​ര​ണാ​ധി​കാ​രി സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ് അ​റ​ബ് ഇ​സ്‌​ലാ​മി​ക രാ​ജ്യ​ങ്ങ​ളി​ലെ രാ​ജാ​ക്ക​ന്മാ​ർ​ക്കും നേ​താ​ക്ക​ൾ​ക്കും ആ​ശം​സ​ക​ൾ കൈ​മാ​റി.

ന​ല്ല ആ​രോ​ഗ്യ​വും ദീ​ർ​ഘാ​യു​സ്സും നേ​രു​ക​യും പൗ​ര​ൻ​മാ​ർ​ക്ക്​ കൂ​ടു​ത​ൽ പു​രോ​ഗ​തി കൈ​വ​രി​ക്ക​ട്ടെ​യെ​ന്നും കേ​ബ്​​ൾ സ​​ന്ദേ​ശ​ത്തി​ൽ സു​ൽ​ത്താ​ൻ പ​റ​ഞ്ഞു. നേ​താ​ക്ക​ൾ സു​ൽ​ത്താ​നും പെ​രു​ന്നാ​ൾ ആ​ശം​സ​ക​ൾ അ​റി​യി​ക്കു​ക​യും ദീ​ർ​ഘാ​യു​സ്സ്​ നേ​രു​ക​യും ജ​ന​ങ്ങ​ളെ കൂ​ടു​ത​ൽ പു​രോ​ഗ​തി​യി​ലേ​ക്ക്​ ന​യി​ക്കാ​ൻ കൈ​വ​രി​ക്ക​ട്ടെ​യെ​ന്നും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Haitham Bin TarikEid greetingsOman
News Summary - Oman Sultan Haitham Bin Tarik exchanges Eid greetings
Next Story