Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഔദ്യോഗിക സന്ദർശനത്തിന് ഒരുങ്ങി ഒമാൻ സുൽത്താൻ
text_fieldsbookmark_border
മസ്കത്ത്: ചൈനയിലും ബ്രൂണെയിലും നവംബർ ഒന്നിന് ഔദ്യോഗിക സന്ദർശനം നടത്താനൊരുങ്ങി ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ്. ഇരുരാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനും പങ്കാളിത്തം വിപുലീകരിക്കുന്നതിനും പരസ്പര താൽപര്യങ്ങൾക്കും പൊതുവായ ലക്ഷ്യങ്ങൾക്കും പ്രയോജനകരമായ പുതിയ സഹകരണ സാധ്യതകൾ കണ്ടെത്തുന്നതിനും ചർച്ചകളിൽ പ്രാധാന്യം നൽകും.
ചൈനയുമായും ബ്രൂണെയുമായും നിലവിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താനും സഹകരണത്തിന് പുതിയ അവസരങ്ങൾ കണ്ടെത്താനും സന്ദർശനങ്ങൾ വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Next Story

