Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശൈഖ്​ അഹമ്മദിന്‍റെ നിര്യാണത്തിൽ അനുശോചിച്ച്​ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം

text_fields
bookmark_border
ശൈഖ്​ അഹമ്മദിന്‍റെ നിര്യാണത്തിൽ അനുശോചിച്ച്​ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം
cancel

മസ്കത്ത്: ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ സഹോദരൻ ശൈഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിര്യാണത്തിൽ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് അനുശോചനം അറിയിച്ചു.തിങ്കളാഴ്ച രാവിലെയോടെയായിരുന്നു ശൈഖ്​ അഹമ്മദിന്‍റെ അന്ത്യം. മക്തൂമിന്റെ വിയോഗത്തിൽ കുടുംബത്തിനും ബന്ധുക്കൾക്കും സുൽത്താൻ അനുശോചനം അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Oman's Ruler Sultan Haitham expresses condolences on the passing of Sheikh Ahmed
Next Story