Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസിറിയയിലെയും...

സിറിയയിലെയും മൊറോക്കോയിലെയും ഭീകരാക്രമണങ്ങളെ ഒമാൻ ശക്തമായി അപലപിച്ചു

text_fields
bookmark_border
സിറിയയിലെയും മൊറോക്കോയിലെയും ഭീകരാക്രമണങ്ങളെ ഒമാൻ ശക്തമായി അപലപിച്ചു
cancel

മസ്കത്ത്: സിറിയൻ തലസ്ഥാനമായ ഡമസ്കസിലുണ്ടായ ഇരട്ട ബോംബാക്രമണത്തെയും മൊറോക്കോക്ക് നേരെയുള്ള ഭീകരാക്രമണ പദ്ധതികളെ ഒമാൻ സുൽത്താനേറ്റ് ശക്തമായി അപലപിച്ചു. സിറിയയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച ഒമാൻ, രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും നിലനിർത്താനുള്ള സിറിയയുടെ ശ്രമങ്ങൾക്ക് പൂർണ പിന്തുണ അറിയിച്ചു. സ്വന്തം സുരക്ഷയും പ്രാദേശിക അഖണ്ഡതയും ജനങ്ങളുടെ സുരക്ഷിതത്വവും ഉറപ്പാക്കാൻ മൊറോക്കോ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും ഒമാൻ പൂർണ പിന്തുണ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:syriamoroccoTerrorist AttacksgulfOman
News Summary - Oman strongly condemns terrorist attacks in Syria and Morocco
Next Story