Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 March 2026 1:25 PM IST Updated On
date_range 11 March 2026 1:25 PM ISTയു.എ.ഇ കോൺസുലേറ്റിന് നേരെ ആക്രമണം: ശക്തമായി അപലപിച്ച് ഒമാൻ
text_fieldsbookmark_border
മസ്‌കത്ത്: ഇറാഖി കുർദിസ്ഥാനിലെ യു.എ.ഇ കോൺസുലേറ്റ് ജനറലിന് നേരെയുണ്ടായ ആക്രമണത്തെ ഒമാൻ ശക്തമായി അപലപിച്ചു.
നയതന്ത്ര കാര്യാലയങ്ങൾക്കും പരിസരങ്ങൾക്കും സംരക്ഷണം ഉറപ്പുനൽകുന്ന അന്താരാഷ്ട്ര നിയമങ്ങളുടെയും നയതന്ത്ര മര്യാദകളുടെയും നഗ്നമായ ലംഘനമാണ് ഈ ആക്രമണമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. യു.എ.ഇയോട് ഒമാൻ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

