Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പിറ കണ്ടില്ല, ഒമാനിൽ വ്രതാരംഭം ചൊവ്വാഴ്ച
text_fieldsbookmark_border
മസ്കത്ത്: മാസപ്പിറ ദൃശ്യമാകാത്തതിനാൽ രാജ്യത്ത് റമദാൻ ഒന്ന് ചൊവ്വാഴ്ചയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. മാസപ്പിറവി കാണുന്നതിനായി വിപുലമായ സൗകര്യങ്ങളായിരുന്നു രാജ്യത്ത് ഒരുക്കിയിരുന്നത്. തിങ്കളാഴ്ച ശഅബാൻ 30 പൂർത്തീകരിച്ചാണ് വിശുദ്ധ മാസത്തിലേക്ക് പ്രവേശിക്കുന്നത്
Next Story

