Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒ​മാ​ൻ-​സൗ​ദി...

ഒ​മാ​ൻ-​സൗ​ദി ക​സ്റ്റം​സ്​ അ​ധി​കൃ​ത​രു​ടെ കൂ​ടി​ക്കാ​ഴ്ച

text_fields
bookmark_border
ഒ​മാ​ൻ-​സൗ​ദി ക​സ്റ്റം​സ്​ അ​ധി​കൃ​ത​രു​ടെ കൂ​ടി​ക്കാ​ഴ്ച
cancel
camera_alt

ഒ​മാ​ൻ-​സൗ​ദി ക​സ്റ്റം​സ്​ അ​ധി​കൃ​ത​രു​ടെ കൂ​ടി​ക്കാ​ഴ്ച​യി​ൽ​നി​ന്ന്​

മ​സ്ക​ത്ത്​: സൗ​ദി അ​റേ​ബ്യ​ൻ ക​സ്റ്റം​സ് അ​തോ​റി​റ്റി​യു​മാ​യി ഒ​മാ​ൻ ക​സ്റ്റം​സ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഒ​മാ​ൻ പ്ര​തി​നി​ധി സം​ഘ​ത്തെ ക​സ്റ്റം​സ് അ​സി​സ്റ്റ​ന്റ് ഡ​യ​റ​ക്ട​ർ ജ​ന​റ​ലി​ന്റെ കേ​ണ​ൽ ന​യി​ച്ചു. ജ​ന​റ​ൽ ഓ​ഫ് ക​സ്റ്റം​സി​ന്റെ കേ​ണ​ൽ അ​സി​സ്റ്റ​ന്റ് ഡ​യ​റ​ക്ട​റാ​യി​രു​ന്നു ഒ​മാ​ൻ സം​ഘ​ത്തെ ന​യി​ച്ച​ത്. നി​കു​തി വെ​ട്ടി​പ്പ് ത​ട​യു​ന്ന​തി​നൊ​പ്പം സം​യു​ക്ത ക​സ്റ്റം​സ്, ടാ​ക്സ് വ​ർ​ക് എ​ന്നീ മേ​ഖ​ല​ക​ൾ യോ​ഗ​ത്തി​ൽ ച​ർ​ച്ച ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman-Saudi customsofficials meet
News Summary - Oman-Saudi customs officials meet
Next Story