Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവ്യ​വ​സാ​യി​ക...

വ്യ​വ​സാ​യി​ക മേ​ഖ​ല​ക​ളി​ൽ കൂ​ടു​ത​ൽ സ​ഹ​ക​ര​ണ​ത്തി​ന്​ ഒ​മാ​നും സൗ​ദി​യും

text_fields
bookmark_border
വ്യ​വ​സാ​യി​ക മേ​ഖ​ല​ക​ളി​ൽ കൂ​ടു​ത​ൽ സ​ഹ​ക​ര​ണ​ത്തി​ന്​ ഒ​മാ​നും സൗ​ദി​യും
cancel
camera_alt

ഒ​മാ​നി വ്യവ​സാ​യി​ക മേ​ഖ​ല​ക​ളി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​ന് ധ​ന​സ​ഹാ​യം

ന​ൽ​കു​ന്ന​തി​ന്​ ഒ​മാ​നും സൗ​ദി അ​റേ​ബ്യ​യും ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ച്ച​പ്പോ​ൾ

മ​സ്ക​ത്ത്​: ഒ​മാ​നി വ്യവ​സാ​യി​ക മേ​ഖ​ല​ക​ളി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​ന് ധ​ന​സ​ഹാ​യം ന​ൽ​കു​ന്ന​തി​ന്​ ഒ​മാ​നും സൗ​ദി അ​റേ​ബ്യ​യും ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ച്ചു. വ്യവ​സാ​യി​ക​രം​ഗ​ത്തെ സ്വ​കാ​ര്യ​മേ​ഖ​ല​യു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ പി​ന്തു​ണ​ക്കാ​നും അ​വ​രു​ടെ വ്യവ​സാ​യി​ക, ലോ​ജി​സ്റ്റി​ക് മേ​ഖ​ല​ക​ൾ വി​ക​സി​പ്പി​ക്കാ​നും ഈ ​ത​ന്ത്ര​പ​ര​മാ​യ പ​ങ്കാ​ളി​ത്തം ല​ക്ഷ്യ​മി​ടു​ന്നു.

നി​ക്ഷേ​പം ഉ​ത്തേ​ജി​പ്പി​ക്കു​ന്ന​തി​നും തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന​തി​നും സാ​മ്പ​ത്തി​ക വൈ​വി​ധ്യ​വ​ൽ​ക്ക​ര​ണം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​മു​ള്ള ഇ​രു രാ​ജ്യ​ങ്ങ​ളു​ടെ​യും കാ​ഴ്ച​പ്പാ​ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ഇ​രു​രാ​ജ്യ​ങ്ങ​ളും ധാ​ര​ണ​യി​ലെ​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman soudi
News Summary - Oman, Saudi Arabia to increase cooperation in industrial sectors and
Next Story