Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിവാഹ ടൂറിസം; ഇന്ത്യയിൽ കാമ്പയിനുമായി ഒമാൻ
text_fieldsbookmark_border
ഇന്ത്യയിൽ പ്രമോഷണൽ വർക്ക്ഷോപ്പുമായി പൈതൃക, ടൂറിസം മന്ത്രാലയം അധികൃതർ
മസ്കത്ത്: ഇന്ത്യയിൽനിന്നുള്ള വിവാഹ പാർട്ടികളെ ഒമാനിലേക്ക് ആകർഷിക്കാൻ പരിപാടിയുമായി അധികൃതർ. ഇന്ത്യൻ വിവാഹ ടൂറിസത്തിന് നിരവധി പ്രോത്സാഹനങ്ങളും സൗകര്യങ്ങളും പൈതൃക, ടൂറിസം മന്ത്രാലയം പ്രഖ്യാപിച്ചു.
ന്യൂഡൽഹി, മുംബൈ നഗരങ്ങളിൽ നടന്ന പ്രമോഷണൽ വർക്ക്ഷോപ്പുകളിലായിരുന്നു ഈ പ്രഖ്യാപനം. വർക്കുഷോപ്പുകളുടെ ഭാഗമായി ഒമാന്റെ പൈതൃക, ടൂറിസം മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ ഇന്ത്യയിലെ ചില പ്രമുഖ വിവാഹ ടൂറിസം സംഘാടകരുമായി കൂടിക്കാഴ്ച നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

