Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തകരാറിനെ തുടർന്ന് കടലിൽ കുടുങ്ങിയ കപ്പലിന് ഒമാൻ നേവി രക്ഷകരായി
text_fieldsbookmark_border
ഒമാൻ നേവി സഹായമെത്തിച്ച പാകിസ്താനി കപ്പൽ
മസ്കത്ത്: എൻജിൻ തകരാറിനെ തുടർന്ന് കടലിൽ കുടുങ്ങിയ പാകിസ്താനി കപ്പലിന് റോയൽ ഒമാൻ നേവി രക്ഷകരായി. മസ്കത്തിന് വടക്കുകിഴക്ക് ഭാഗത്തായി 50 നോട്ടിക്കൽ മൈൽ അകലെവെച്ചാണ് പാക് പതാകയുള്ള കപ്പൽ പ്രവർത്തനരഹിതമായത്. നേവി മാരിടൈം സുരക്ഷാകേന്ദ്രവും റോയൽ ഒമാൻ എയർഫോഴ്സിെൻറ റെസ്ക്യൂ സെൻററും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. കപ്പലിനെ കെട്ടിവലിച്ച് മസ്കത്തിലെ സുൽത്താൻ ഖാബൂസ് തുറമുഖത്ത് എത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

