Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനിൽ 18 പേർക്ക്​...

ഒമാനിൽ 18 പേർക്ക്​ കൂടി കോവിഡ്​

text_fields
bookmark_border
ഒമാനിൽ 18 പേർക്ക്​ കൂടി കോവിഡ്​
cancel

മസ്​കത്ത്​: ഒമാനിൽ 18 പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതിൽ 11 പേർക്കും നേരത്തേ രോഗബാധിതരായവരുമായുള്ള സ മ്പർക്കത്തിലൂടെയാണ്​ വൈറസ്​ ബാധയേറ്റത്​.

അഞ്ചു പേർ ബ്രിട്ടനിലേക്കും യു.എ.ഇയിലേക്ക്​ യാത്ര ചെയ്​തവരാണ്​. രണ്ടുപേരുടെ കേസുകൾ അന്വേഷണത്തിലാണ്​. ഇതോടെ ഒമാനിൽ വൈറസ്​ ബാധിതരായവരുടെ എണ്ണം 84 ആയി ഉയർന്നു.

17 പേർ ഇതിനകം രോഗ വിമുക്​തി നേടിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗ വ്യാപനം തടയാൻ സുപ്രീം കമ്മിറ്റി നിർദേശിച്ച തലത്തിലുള്ള സാമൂഹിക അകലം എല്ലാവരും പാലിക്കണമെന്ന്​ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omancoronagulf newsmalayalam news
News Summary - Oman Reported 18 more Cases -Gulf news
Next Story