Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവ​ട​ക്ക​ൻ...

വ​ട​ക്ക​ൻ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ  ഞാ​യ​റാ​ഴ്​​ച​യും ക​ന​ത്ത മ​ഴ

text_fields
bookmark_border
വ​ട​ക്ക​ൻ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ  ഞാ​യ​റാ​ഴ്​​ച​യും ക​ന​ത്ത മ​ഴ
cancel
camera_alt???????????? ???????? ????????????? ????? ????????????????????? ??????????????? ????????? ???????????????

മ​സ്​​ക​ത്ത്​: വ​ട​ക്ക​ൻ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ ഞാ​യ​റാ​ഴ്​​ച​യും ക​ന​ത്ത മ​ഴ. ബാ​ത്തി​ന, ദാ​ഖി​ലി​യ ഗ​വ​ർ​ണ​റേ​റ്റു​ക​ളു​ടെ വി​വി​ധ​യി​ട​ങ്ങ​ൾ, ബു​റൈ​മി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ ഞാ​യ​റാ​ഴ്​​ച മ​ഴ​യു​ണ്ടാ​യ​ത്. ബു​റൈ​മി അ​ൽ മ​ഹ്​​ദ​യി​ൽ ശ​ക്​​ത​മാ​യ കാ​റ്റി​ൽ മ​ര​ങ്ങ​ൾ നി​ലം​പൊ​ത്തു​ക​യും ചെ​യ്​​തു. മൂ​ന്നു​ ദി​വ​സ​മാ​യി തു​ട​രു​ന്ന മ​ഴ​യെ തു​ട​ർ​ന്നു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ റു​സ്​​താ​ഖി​ന​ടു​ത്ത്​ റോ​ഡ്​ ഒ​ലി​ച്ചു​പോ​വു​ക​യും സ്​​കൂ​ളി​ന്​ കേ​ടു​പാ​ട്​ സം​ഭ​വി​ക്കു​ക​യും ചെ​യ്​​തു.

ക​ന​ത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും ബാ​ധി​ച്ച പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ളോ​ട്​ ജാ​ഗ്ര​ത പാ​ലി​ക്കാ​ൻ അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചു. റു​സ്​​താ​ഖി​ൽ നി​ന്ന്​ 28 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള അ​ൽ അ​വാ​ബി​യി​ലാ​ണ്​ മ​ഴ​യെ തു​ട​ർ​ന്നു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ റോ​ഡി​​െൻറ ഒ​രു ഭാ​ഗം ഒ​ലി​ച്ചു​പോ​യ​തും സ്​​കൂ​ളി​ന്​ കേ​ടു​പാ​ടു​ണ്ടാ​യ​തും. 
അ​ൽ ഹ​ജ​ർ പ​വ​ർ​വ​ത നി​ര​ക​ളി​ൽ മ​ഴ മേ​ഘ​ങ്ങ​ൾ അ​ധി​ക​മാ​യി രൂ​പ​പ്പെ​ട്ട​തി​​െൻറ ഫ​ല​മാ​യി റു​സ്​​താ​ഖി​​െൻറ പ​രി​സ​ര​ങ്ങ​ളി​ൽ ക​ന​ത്ത മ​ഴ​യാ​ണ്​ ഒ​രാ​ഴ്​​ച​യോ​ള​മാ​യി അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ക​ഴി​ഞ്ഞ​യാ​ഴ്​​ച മാ​ത്രം 20 മി​ല്ലീ​മീ​റ്റ​ർ മ​ഴ ഇ​വി​ടെ പെ​യ്​​ത​താ​യാ​ണ്​ ക​ണ​ക്ക്. ക​ഴി​ഞ്ഞ മൂ​ന്ന്​ ദി​വ​സ​ത്തെ ക​ണ​ക്കെ​ടു​ക്കു​േ​മ്പാ​ൾ 25 മി​ല്ലീ​മീ​റ്റ​ർ മ​ഴ റു​സ്​​താ​ഖി​​െൻറ പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ പെ​യ്​​തി​ട്ടു​ണ്ട്. 


വാ​രാ​ന്ത്യ​ത്തി​ൽ പെ​യ്​​ത ക​ന​ത്ത മ​ഴ​യാ​ണ്​ വെ​ള്ള​പ്പൊ​ക്ക​ത്തി​ന്​ കാ​ര​ണ​മാ​യ​തെ​ന്ന്​ സി​വി​ൽ ഏ​വി​യേ​ഷ​ൻ പൊ​തു അ​തോ​റി​റ്റി വ​ക്​​താ​വ്​ പ​റ​ഞ്ഞു. അ​പ​ക​ട​ക​ര​മാ​യ കാ​ലാ​വ​സ്​​ഥ​യാ​യ​തി​നാ​ൽ ജ​ന​ങ്ങ​ളോ​ട്​ വീ​ടു​ക​ളി​ൽ ത​ന്നെ ക​ഴി​ഞ്ഞു​കൂ​ടാ​ൻ അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ചു. 
റു​സ്​​താ​ഖ്, യ​ൻ​ക​ൽ, ഇ​ബ്രി, ശ​ർ​ഖി​യ, ദാ​ഖി​ലി​യ ഗ​വ​ർ​ണ​റേ​റ്റു​ക​ളു​ടെ വി​വി​ധ​യി​ട​ങ്ങ​ൾ, അ​മി​റാ​ത്ത്, മ​വേ​ല തു​ട​ങ്ങി​യ​യി​ട​ങ്ങ​ളി​ലും ക​ഴി​ഞ്ഞ വാ​രാ​ന്ത്യ​ത്തി​ൽ മ​ഴ ല​ഭി​ച്ചി​രു​ന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanraingulf newsmalayalam news
News Summary - oman rain-gulf news
Next Story