Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒ​മാ​ൻ...

ഒ​മാ​ൻ പോ​സ്​​റ്റി​െൻറ ഇ​ല​ക്​​ട്രോ​ണി​ക്​ പേ​യ്​​മെൻറ്​ സം​വി​ധാ​നം പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​യി

text_fields
bookmark_border
ഒ​മാ​ൻ പോ​സ്​​റ്റി​െൻറ ഇ​ല​ക്​​ട്രോ​ണി​ക്​ പേ​യ്​​മെൻറ്​ സം​വി​ധാ​നം പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​യി
cancel

മ​സ്​​ക​ത്ത്​: ഒ​മാ​ൻ പോ​സ്​​റ്റി​​​െൻറ ഇ​ല​ക്​​ട്രോ​ണി​ക്​ പേ​യ്​​മ​​െൻറ്​ സം​വി​ധാ​നം പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​യി. ത​വാ​നി ടെ​ക്​​നോ​ള​ജീ​സു​മാ​യി ചേ​ർ​ന്നാ​ണ്​ സം​വി​ധാ​നം പ്ര​വ​ർ​ത്തി​ക്കു​ക. പു​തി​യ സേ​വ​ന​ങ്ങ​ൾ​ക്കൊ​പ്പം വ​രു​മാ​ന​മാ​ർ​ഗ​ങ്ങ​ളും ക​ണ്ടെ​ത്താ​ൻ​ ഒ​മാ​ൻ പോ​സ്​​റ്റ്​ തു​ട​ർ​ന്നു​വ​രു​ന്ന ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ്​ പു​തി​യ സേ​വ​നം. ഇ-​കോ​മേ​ഴ്​​സ്​ രം​ഗ​ത്ത്​ ചു​വ​ടു​റ​പ്പി​ക്കു​ക​യാ​ണ്​ പു​തി​യ സേ​വ​ന​ത്തി​ലൂ​ടെ ഒ​മാ​ൻ പോ​സ്​​റ്റ്​ ല​ക്ഷ്യ​മി​ടു​ന്ന​ത്.

ഇ-​കോ​മേ​ഴ്​​സ്​ രം​ഗ​ത്തി​​​െൻറ വ​ള​ർ​ച്ച മു​ൻ​നി​ർ​ത്തി​യാ​ണ്​ പു​തി​യ സേ​വ​ന​മെ​ന്ന്​ ഒ​മാ​ൻ പോ​സ്​​റ്റ്​ സി.​ഇ.​ഒ അ​ബ്​​ദു​ൽ​മാ​ലി​ക്ക്​ അ​ൽ ബ​ലൂ​ഷി പ​റ​ഞ്ഞു. 2020ഒാ​ടെ ഡി​ജി​റ്റ​ൽ പേ​യ്​​മ​​െൻറി​​​െൻറ മൂ​ല്യം 726 ശ​ത​കോ​ടി ഡോ​ള​ർ ആ​യി തീ​രു​മെ​ന്നാ​ണ്​ ഇൗ​യി​ടെ ന​ട​ന്ന പ​ഠ​നം കാ​ണി​ക്കു​ന്ന​ത്. ഉ​പ​ഭോ​ക്​​താ​ക്ക​ളു​ടെ വ​ർ​ധി​ച്ച ആ​വ​ശ്യം മു​ൻ​നി​ർ​ത്തി​യാ​ണ്​ ത​വാ​നി ടെ​ക്​​നോ​ള​ജീ​സു​മാ​യി ചേ​ർ​ന്ന്​ നൂ​ത​ന ഇ​ല​ക്​​ട്രോ​ണി​ക്​ പേ​യ്​​മ​​െൻറ്​ സേ​വ​നം തു​ട​ങ്ങി​യ​ത്. ഇ-​കോ​മേ​ഴ്​​സി​നും ച​ര​ക്കു​ഗ​താ​ഗ​ത മേ​ഖ​ല​ക്കും അ​നു​യോ​ജ്യ​മാ​യ നി​ല​വാ​ര​ത്തോ​ടെ​യാ​ണ്​ പേ​യ്​​മ​​െൻറ്​ പ്ലാ​റ്റ്​​ഫോം.

വേ​ഗ​വും സു​ര​ക്ഷ​യും കാ​ര്യ​ക്ഷ​മ​ത​യും ഉ​റ​പ്പാ​ക്കു​ന്ന പേ​യ്​​മ​​െൻറ്​ സം​വി​ധാ​നം ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ മി​ക​ച്ച അ​നു​ഭ​വ​മാ​ണ്​ ന​ൽ​കു​ക​യെ​ന്നും അ​ബ്​​ദു​ൽ​മാ​ലി​ക്ക്​ അ​ൽ ബ​ലൂ​ഷി പ​റ​ഞ്ഞു. ഒ​മാ​ൻ പോ​സ്​​റ്റ്​ ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ ഉ​പ​യോ​ഗി​ക്കാ​ൻ ഏ​റ്റ​വും എ​ളു​പ്പ​വും എ​ല്ലാ​യ്​​പോ​ഴും പ്ര​വ​ർ​ത്തി​ക്കു​ന്ന​തു​മാ​കും ത​ങ്ങ​ളു​ടെ ആ​പ്പെ​ന്ന്​ ത​വാ​നി ടെ​ക്​​നോ​ള​ജീ​സ്​ സ്​​ഥാ​പ​ക​നും സി.​ഇ.​ഒ​യു​മാ​യ മാ​ജി​ദ്​ ഫാ​ഇ​ൽ അ​ൽ അം​റി പ​റ​ഞ്ഞു. ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്കും ക​ച്ച​വ​ട​ക്കാ​ര​നും ഉ​യ​ർ​ന്ന നി​ല​വാ​ര​ത്തി​ലു​ള്ള സു​ര​ക്ഷ ഉ​റ​പ്പു​ന​ൽ​കു​ന്ന ആ​പ്​​ ബ​ദ​ൽ പേ​യ്​​മ​​െൻറ്​ സം​വി​ധാ​ന​മാ​യി മാ​റു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ​യെ​ന്നും സി.​ഇ.​ഒ പ​റ​ഞ്ഞു.

കാ​ഷ്, ക്രെ​ഡി​റ്റ്, ഡെ​ബി​റ്റ്​ കാ​ർ​ഡ്​ പേ​യ്​​മ​​െൻറു​ക​ൾ​ക്ക്​ ബ​ദ​ലാ​ണ്​ ത​വാ​നി ഇ-​പേ​യ്​​മ​​െൻറ്​ ആ​പ്ലി​ക്കേ​ഷ​ൻ. 2017ൽ ​അ​വ​ത​രി​പ്പി​ച്ച മൊ​ബൈ​ൽ ആ​പ്പി​ൽ അ​ടു​ത്തി​ടെ സു​ര​ക്ഷ​ക്കാ​യി ഫേ​സ്​ ​െഎ.​ഡി, ഫിം​ഗ​ർ പ്രി​ൻ​റ്​ സം​വി​ധാ​ന​ങ്ങ​ളും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​ന്താ​രാ​ഷ്​​ട്ര വി​പ​ണി ല​ക്ഷ്യ​മി​ട്ടു​ള്ള ഇ-​കോ​മേ​ഴ്​​സ്​ സേ​വ​ന​ങ്ങ​ൾ​ക്ക്​ പു​റ​മെ ക​ത്തു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ന​ത്​ സേ​വ​ന​ങ്ങ​ളി​ലും വൈ​വി​ധ്യ​വ​ത്​​ക​ര​ണം കൊ​ണ്ടു​വ​രാ​ൻ ഒ​മാ​ൻ പോ​സ്​​റ്റി​ന്​ സാ​ധി​ച്ചി​ട്ടു​ണ്ട്. പാ​ർ​സ​ൽ സേ​വ​ന​ങ്ങ​ളി​ലും വ​ർ​ധ​ന ക​മ്പ​നി വ​ർ​ധ​ന ​കൈ​വ​രി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsmalayalam newsoman post
News Summary - oman post-oman-gulf news
Next Story