Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമിർബാത്ത്​ പൊലീസ്​...

മിർബാത്ത്​ പൊലീസ്​ സ്​റ്റേഷൻ  ഉദ്​ഘാടനം ചെയ്​തു 

text_fields
bookmark_border
മിർബാത്ത്​ പൊലീസ്​ സ്​റ്റേഷൻ  ഉദ്​ഘാടനം ചെയ്​തു 
cancel
camera_alt????????????? ?????????? ?????????????? ???????????? ???????????????????
മ​സ്​​ക​ത്ത്​: ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ലെ മി​ർ​ബാ​ത്തി​ൽ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നും സ​ർ​വി​സ്​ ബി​ൽ​ഡി​ങ്ങും ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. 
സി​വി​ൽ സ​ർ​വി​സ്​ മ​ന്ത്രി ശൈ​ഖ്​ ഖാ​ലി​ദ്​ ബി​ൻ ഉ​മ​ർ അ​ൽ മ​ർ​ഹൂ​​െൻറ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങു​ക​ൾ. പൊ​ലീ​സ്​ ആ​ൻ​ഡ്​ ക​സ്​​റ്റം​സ്​ ഇ​ൻ​സ്​​പെ​ക്​​ട​ർ ജ​ന​റ​ൽ ലെ​ഫ്.​ജ​ന​റ​ൽ ഹ​സ​ൻ ബി​ൻ മു​ഹ്​​സി​ൻ അ​ൽ ഷ​റൈ​ഖി​യ​ട​ക്കം പ്ര​മു​ഖ​രും ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങി​ൽ പ​െ​ങ്ക​ടു​ത്തു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsmalayalam newsoman police station
News Summary - oman police station-oman-gulf news
Next Story