Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമിനാ അൽ ഫഹൽ തുറമുഖത്തെ...

മിനാ അൽ ഫഹൽ തുറമുഖത്തെ പ്രവർത്തനങ്ങൾ സാധാരണ നിലയിലെന്ന് ഒമാൻ പെട്രോളിയം

text_fields
bookmark_border
മിനാ അൽ ഫഹൽ തുറമുഖത്തെ പ്രവർത്തനങ്ങൾ സാധാരണ നിലയിലെന്ന് ഒമാൻ പെട്രോളിയം
cancel

മസ്കത്ത്: ഒമാനിലെ മിനാ അൽ ഫഹൽ തുറമുഖത്തെ പ്രവർത്തനങ്ങൾ സാധാരണ നിലയിൽ തുടരുന്നതായി പെട്രോളിയം ഡെവലപ്‌മെന്റ് ഒമാൻ അറിയിച്ചു. ഒമാൻ വാർത്താ ഏജൻസി പുറത്തുവിട്ട ഹ്രസ്വ പ്രസ്താവനയിലാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്.

തുറമുഖത്തെ എല്ലാവിധ പ്രവർത്തനങ്ങളും സാധാരണ രീതിയിലുള്ള പ്രവർത്തന മാനദണ്ഡങ്ങൾ അനുസരിച്ചാണ് പുരോഗമിക്കുന്നതെന്നും ഔദ്യോഗിക അറിയിപ്പിൽ പറയുന്നു. വെള്ളിയാഴ്ചയാണ് കമ്പനി ഇത് സംബന്ധിച്ച വ്യക്തത വരുത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:portsminaPetroleumOman
News Summary - Oman Petroleum says operations at Mina Al Fahal port normal
Next Story