Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഒമാനിൽ 2027 ഹജ്ജ് രജിസ്ട്രേഷൻ ; പ്രവാസികൾക്കും അവസരം
text_fieldsbookmark_border
മസ്‌കത്ത്: 2027ലെ ഹജ്ജ് തീർഥാടനത്തിനുള്ള രജിസ്ട്രേഷൻ ഒമാനിൽ ആരംഭിക്കുന്നു. ഒമാൻ പൗരന്മാർക്കും യോഗ്യരായ പ്രവാസികൾക്കും ഹജ്ജിനായി അപേക്ഷിക്കാം.
1448 ഹിജ്റ വർഷത്തെ ഹജ്ജിനുള്ള രജിസ്ട്രേഷൻ സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 11 വരെ നടക്കും. ഹജ്ജ് മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് രജിസ്ട്രേഷൻ സംവിധാനമായ hajj.om വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അറിയിച്ച സമയപരിധിക്കുള്ളിൽ അപേക്ഷ സമർപ്പിക്കണമെന്ന് ഔഖാഫ്, മതകാര്യ മന്ത്രാലയം നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

