Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right​െഎ.​എ​സ്.​സി സ​ലാ​ല...

​െഎ.​എ​സ്.​സി സ​ലാ​ല ദ​ൽ​ഹി​യി​ലേ​ക്ക്  ചാ​ർ​േ​ട്ട​ഡ്​ വി​മാ​ന സ​ർ​വീ​സ്​ ന​ട​ത്തി

text_fields
bookmark_border
​െഎ.​എ​സ്.​സി സ​ലാ​ല ദ​ൽ​ഹി​യി​ലേ​ക്ക്  ചാ​ർ​േ​ട്ട​ഡ്​ വി​മാ​ന സ​ർ​വീ​സ്​ ന​ട​ത്തി
cancel
camera_alt?????? ????????? ???????? ??????? ?????????????????? ?????????? ?????? ?????????????? ? ??????????????? ????????????????? ??????????????????????????????? ???.?????.??? ??????????????

സ​ലാ​ല: ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ്​ സ​ലാ​ല​യി​ൽ നി​ന്ന്​ ദ​ൽ​ഹി​യി​ലേ​ക്ക്​ ചാ​ർ​േ​ട്ട​ഡ്​ വി​മാ​ന സ​ർ​വീ​സ്​ ന​ട​ത്തി. സ​ലാം എ​യ​ർ വി​മാ​ന​ത്തി​ൽ 179 യാ​ത്ര​ക്കാ​രാ​ണ് നാ​ട​ണ​ഞ്ഞ​ത്. കൊ​ച്ചി​യി​ലേ​ക്ക് ജൂ​ലൈ 17 ന് ​സോ​ഷ്യ​ൽ ക്ല​ബ്​ വി​മാ​നം സ​ർ​വീ​സ്​ ന​ട​ത്തു​മെ​ന്ന്​ ചെ​യ​ർ​മാ​ൻ മ​ൻ​പ്രീ​ത് സിം​ഗ് പ​റ​ഞ്ഞു.

ഹൈ​ദ​രാ​ബാ​ദി​ലേ​ക്കും മ​ധു​ര​യി​ലേ​ക്കും വൈ​കാ​തെ സ​ർ​വീ​സ് ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക്ല​ബ്​ ഭാ​ര​വാ​ഹി​ക​ളാ​യ മ​ൻ​പ്രീ​ത് സിം​ഗ്, എ​ൻ.​കെ. മോ​ഹ​ൻ​ദാ​സ്, ഹൃ​ദ്യ എ​സ്.​മേ​നോ​ൻ വി​വി​ധ വി​ങ്​ ക​ൺ​വീ​ന​ർ​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
TAGS:omanomannewsgulfnews
News Summary - oman, omannews, gulfnews
Next Story