Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പുതിയ 50 റിയാൽ നോട്ട്​ പുറത്തിറക്കി 

text_fields
bookmark_border
പുതിയ 50 റിയാൽ നോട്ട്​ പുറത്തിറക്കി 
cancel
camera_alt??????? 50? ???????????? ????????

മ​സ്​​ക​ത്ത്​: ഒ​മാ​ൻ സെ​ൻ​ട്ര​ൽ ബാ​ങ്ക്​ പു​തി​യ 50​ റി​യാ​ൽ നോ​ട്ട്​ പു​റ​ത്തി​റ​ക്കി. ഒ​മാ​​െൻറ അ​മ്പ​താം ന​വോ​ത്ഥാ​ന വാ​ർ​ഷി​ക​ത്തി​​ന്​ ഒ​പ്പം ആ​ധു​നി​ക ഒ​മാ​​െൻറ ശി​ൽ​പി സു​ൽ​ത്താ​ൻ ഖാ​ബൂ​സ്​ ബി​ൻ സ​ഇൗ​ദി​​െൻറ ഒാ​ർ​മ​ക്കാ​യു​മാ​ണ്​ പു​തി​യ നോ​ട്ട്​ പു​റ​ത്തി​റ​ക്കി​യ​ത്.

ഇൗ ​മാ​സം​ത​ന്നെ വി​പ​ണി​യി​ൽ വി​ത​ര​ണം ചെ​യ്യും. ഇൗ ​വ​ർ​ഷ​ത്തി​​െൻറ അ​വ​സാ​ന പാ​ദ​ത്തി​ൽ പു​തി​യ 20 റി​യാ​ൽ, 10​ റി​യാ​ൽ, അ​ഞ്ച്​ റി​യാ​ൽ, ഒ​ന്ന​ര റി​യാ​ൽ, 100 ബൈ​സ നോ​ട്ടു​ക​ളും സെ​ൻ​ട്ര​ൽ ബാ​ങ്ക്​ പു​റ​ത്തി​റ​ക്കു​മെ​ന്ന്​ ഒൗ​ദ്യോ​ഗി​ക വാ​ർ​ത്ത ഏ​ജ​ൻ​സി അ​റി​യി​ച്ചു. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - oman, omannews, gulfnews
Next Story