Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമാ​ലി​ന്യ​ക്കു​ഴി​യി​ൽ...

മാ​ലി​ന്യ​ക്കു​ഴി​യി​ൽ വീ​ണ്​ അ​ഞ്ചു​വ​യ​സ്സു​കാ​രി  മ​രി​ച്ചു 

text_fields
bookmark_border
മാ​ലി​ന്യ​ക്കു​ഴി​യി​ൽ വീ​ണ്​ അ​ഞ്ചു​വ​യ​സ്സു​കാ​രി  മ​രി​ച്ചു 
cancel
camera_alt?????????? ??????????????????????????????????? ??????? ?????????? ????????????????????? ???????

മ​സ്​​ക​ത്ത്​: മാ​ലി​ന്യ​ക്കു​ഴി​യി​ൽ വീ​ണ്​ അ​ഞ്ച്​ വ​യ​സ്സു​കാ​രി മ​രി​ച്ചു. വ​ട​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റി​ലെ സു​ഹാ​റി​ലാ​ണ്​ സം​ഭ​വം. പെ​ൺ​കു​ട്ടി​യു​ടെ വീ​ടി​ന്​ അ​ടു​ത്തു​ള്ള മാ​ലി​ന്യ​ക്കു​ഴി​യി​ലാ​ണ്​ വീ​ണ​തെ​ന്നാ​ണ്​ സൂ​ച​ന. സി​വി​ൽ ഡി​ഫ​ൻ​സി​ന്​ കീ​ഴി​ലു​ള്ള വാ​ട്ട​ർ റെ​സ്​​ക്യൂ വി​ഭാ​ഗം എ​ത്തി​യാ​ണ്​ മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്. 

ദാ​ഹി​റ ഗ​വ​ർ​ണ​റേ​റ്റി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​യ​താ​യും സി​വി​ൽ ഡി​ഫ​ൻ​സ്​ അ​റി​യി​ച്ചു. ഇ​ബ്രി​യി​ലെ വാ​ഹ​ന വ​ർ​ക്​​ഷോ​പ്പി​ലാ​ണ്​ സം​ഭ​വം. 
ആ​ർ​ക്കും പ​രി​ക്കി​ല്ലാ​തെ തീ​യ​ണ​ക്കാ​ൻ സാ​ധി​ച്ച​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanomannewsgulfnews
News Summary - oman, omannews, gulfnews
Next Story