Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനിൽ 11...

ഒമാനിൽ 11 ത​സ്​​തി​ക​ക​ൾ കൂ​ടി  സ്വ​ദേ​ശി​വ​ത്​​ക​രി​ക്കു​ന്നു

text_fields
bookmark_border
ഒമാനിൽ 11 ത​സ്​​തി​ക​ക​ൾ കൂ​ടി  സ്വ​ദേ​ശി​വ​ത്​​ക​രി​ക്കു​ന്നു
cancel

മ​സ്​​ക​ത്ത്​: സ്വ​ദേ​ശി​വ​ത്​​ക​ര​ണം ഉൗ​ർ​ജി​ത​മാ​ക്കാ​ൻ ഒ​മാ​ൻ. ഇ​തി​​െൻറ ഭാ​ഗ​മാ​യി 11 ത​സ്​​തി​ക​ക​ൾ കൂ​ടി സ്വ​ദേ​ശി​വ​ത്​​ക​രി​ക്കാ​ൻ ഒ​മാ​ൻ മാ​ന​വ വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യം തീ​രു​മാ​നി​ച്ചു. 

 182/2020ാം ന​മ്പ​ർ ഉ​ത്ത​ര​വ്​ പ്ര​കാ​രം ഹോ​സ്​​റ്റ​ൽ സൂ​പ്പ​ർ​വൈ​സ​ർ, സോ​ഷ്യ​ൽ സ​യ​ൻ​സ്​ സ്​​പെ​ഷ​ലി​സ്​​റ്റ്, സോ​ഷ്യ​ൽ സ​ർ​വി​സ്​ സ്​​പെ​ഷ​ലി​സ്​​റ്റ്​ (സോ​ഷ്യ​ൽ വ​ർ​ക്ക​ർ), സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ സ്​​പെ​ഷ​ലി​സ്​​റ്റ്, സോ​ഷ്യ​ൽ സൈ​ക്കോ​ള​ജി സ്​​പെ​ഷ​ലി​സ്​​റ്റ്, ജ​ന​റ​ൽ സോ​ഷ്യ​ൽ സ്​​പെ​ഷ​ലി​സ്​​റ്റ്, സ്​​റ്റു​ഡ​ൻ​റ്​ ആ​ക്​​ടി​വി​റ്റീ​സ്​ സ്​​പെ​ഷ​ലി​സ്​​റ്റ്, സോ​ഷ്യ​ൽ റി​സ​ർ​ച്ച്​ ടെ​ക്​​നീ​ഷ്യ​ൻ, സോ​ഷ്യ​ൽ സ​ർ​വി​സ്​ ടെ​ക്​​നീ​ഷ്യ​ൻ, സോ​ഷ്യ​ൽ സ​ർ​വി​സ്​ അ​സി​സ്​​റ്റ​ൻ​റ്​ ടെ​ക്​​നീ​ഷ്യ​ൻ എ​ന്നീ ത​സ്​​തി​ക​ക​ളാ​ണ്​ സ്വ​ദേ​ശി​വ​ത്​​ക​രി​ക്കു​ന്ന​ത്. ഇൗ ​ത​സ്​​തി​ക​ക​ളി​ൽ നി​ല​വി​ൽ ജോ​ലി  ചെ​യ്യു​ന്ന​വ​ർ​ക്ക്​ വി​സാ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​കു​ന്ന​ത്​ വ​രെ തു​ട​രാം. ഇ​തി​ന്​ ശേ​ഷം വി​സ പു​തു​ക്കി ന​ൽ​കി​ല്ലെ​ന്നും മ​ന്ത്രി​ത​ല ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. 

Show Full Article
TAGS:oman omannews gulfnews 
Next Story