Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightബ​ലി പെ​രു​ന്നാ​ൾ...

ബ​ലി പെ​രു​ന്നാ​ൾ പൊ​തു അ​വ​ധി പ്ര​ഖ്യാ​പി​ച്ചു 

text_fields
bookmark_border
ബ​ലി പെ​രു​ന്നാ​ൾ പൊ​തു അ​വ​ധി പ്ര​ഖ്യാ​പി​ച്ചു 
cancel

മ​സ്​​ക​ത്ത്​: ബ​ലി പെ​രു​ന്നാ​ളി​​െൻറ ഭാ​ഗ​മാ​യ പൊ​തു അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. ജൂ​ലൈ 30 വ്യാ​ഴാ​ഴ്​​ച മു​ത​ൽ ആ​ഗ​സ്​​റ്റ്​ മൂ​ന്ന്​ തി​ങ്ക​ളാ​ഴ്​​ച വ​രെ സ​ർ​ക്കാ​ർ-​സ്വ​കാ​ര്യ സ്​​ഥാ​പ​ന​ങ്ങ​ൾ​ക്ക്​ അ​വ​ധി​യാ​യി​രി​ക്കു​മെ​ന്ന്​ ഒൗ​ദ്യോ​ഗി​ക വാ​ർ​ത്ത ഏ​ജ​ൻ​സി അ​റി​യി​ച്ചു. ആ​ഗ​സ്​​റ്റ്​ നാ​ലി​നാ​ണ്​ ഒാ​ഫി​സ്​ പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭി​ക്കു​ക.

മ​റ്റ്​ ഗ​ൾ​ഫ്​ രാ​ഷ്​​ട്ര​ങ്ങ​ൾ​ക്കൊ​പ്പം ജൂ​ലൈ 31നാ​ണ്​ ഒ​മാ​നി​ൽ ബ​ലി പെ​രു​ന്നാ​ൾ. 

Show Full Article
TAGS:oman oman news gulf news 
Next Story